നൂറു കനവുകൾ Nooru Kanavukal Lyrics - Divya S Menon

Nooru Kanavukal lyrics, നൂറു കനവുകൾ the song is sung by Divya S Menon from Joshua. The music of Nooru Kanavukal Love track is composed by Gopi Sundar while the lyrics are penned by B K Harinarayanan.

Nooru Kanavukal Lyrics

Nooru kanavukal thiramaala njoriyave
Mohanamithaa kaliyaadi ozhukave
Neenthunne oru kadal aathmaavin alakadal
Neenthunne oru kadal aathmaavin alakadal
Nooru kanavukal thiramaala njoriyave
Mohanamithaa kaliyaadi ozhukave

Kadalilu meen pidikkaan pokum thozhanmaare
Kadalilu meen pidikkaan pokum thozhanmaare
Karayile jeevanaayi thuzhayerinjore
Karayile jeevanaayi thuzhayerinjore
Naadinte chankaay maarum priyare
Aruli kaniyane kaanaatha chuzhiyilonneriye
Chiraku padarane kadalamme
Ee neelima ee chaarutha chaayangalaay
Manalilezhuthukayaay pala mukhamaay
Pala niramaay kalichiriyaay paribhavamaay
Azhakum azhalum nirayum kadalaane
Nooru kanavukal thiramaala njoriyave

Ee velayil neer paathayil
Aamodhamaay alasamozhukukayaay
Athirariyaa alavariyaa
Pala puzhakal idakalarum irulum porulum
Nirayum kadalaane

Nooru kanavukal thiramaala njoriyave
Mohanamithaa kaliyaadi ozhukave
Neenthunne oru kadal aathmaavin alakadal
Neenthunne oru kadal aathmaavin alakadal

Nooru kanavukal thiramaala njoriyave
Mohanamithaa kaliyaadi ozhukave
Neenthunne oru kadal aathmaavin alakadal
Neenthunne oru kadal aathmaavin alakadal.

നൂറു കനവുകൾ Lyrics in Malayalam

നൂറു കനവുകൾ തിരമാല ഞൊറിയവേ
മോഹമനമിതാ കളിയാടി ഒഴുകവേ
നീന്തുന്നേ ഒരു കടൽ ആത്മാവിൻ അലകടൽ
നീന്തുന്നേ ഒരു കടൽ ആത്മാവിൻ അലകടൽ
നൂറു കനവുകൾ തിരമാല ഞൊറിയവേ
മോഹമനമിതാ കളിയാടി ഒഴുകവേ

bharatlyrics.com

കടലില് മീൻ പിടിക്കാൻ പോകും തോഴന്മാരേ
കടലില് മീൻ പിടിക്കാൻ പോകും തോഴന്മാരേ
കരയിലെ ജീവനായി തുഴയെറിഞ്ഞോരെ
കരയിലെ ജീവനായി തുഴയെറിഞ്ഞോരെ
നാടിന്റെ ചങ്കായ് മാറും പ്രിയരേ
അരുളി കനിയണെ കാണാത്ത ചുഴിയിലൊന്നെരിയെ
ചിറകു പടരണേ കടലമ്മേ
ഈ നീലിമ ഈ ചാരുത ചായങ്ങളായ്
മണലിലെഴുതുകയായ് പല മുഖമായ്
പലനിറമായ് കളിചിരിയായ് പരിഭവമായ്
അഴകും അഴലും നിറയും കടലാണേ
നൂറു കനവുകൾ തിരമാല ഞൊറിയവേ

ഈ വേളയിൽ നീർ പാതയിൽ
ആമോദമായ് അലസമൊഴുകുകയായ്
അതിരറിയാ അളവറിയാ
പല പുഴകൾ ഇടകലരും ഇരുളും പൊരുളും
നിറയും കടലാണേ

നൂറു കനവുകൾ തിരമാല ഞൊറിയവേ
മോഹമനമിതാ കളിയാടി ഒഴുകവേ
നീന്തുന്നേ ഒരു കടൽ ആത്മാവിൻ അലകടൽ
നീന്തുന്നേ ഒരു കടൽ ആത്മാവിൻ അലകടൽ

നൂറു കനവുകൾ തിരമാല ഞൊറിയവേ
മോഹമനമിതാ കളിയാടി ഒഴുകവേ
നൂറു കനവുകൾ തിരമാല ഞൊറിയവേ
മോഹമനമിതാ കളിയാടി ഒഴുകവേ.

Nooru Kanavukal Lyrics PDF Download
Print Print PDF     Pdf PDF Download