ആ കുന്നും കേറിയിറങ്ങി Aa Kunnum Keriyirangi Lyrics - Madhav Sanker

Aa Kunnum Keriyirangi lyrics, ആ കുന്നും കേറിയിറങ്ങി the song is sung by Madhav Sanker from Pachamanga (2020). Aa Kunnum Keriyirangi Drama soundtrack was composed by Jayesh Mynagapalli with lyrics written by P K Gopi.

Aa Kunnum Keriyirangi Lyrics

Oh ho ho oh ho ho ho ho …..
A kunnum keriyirangi ee kunnum keriyirangi
Padi keri thevaru vanne thevaru vanne….
Aa poovum nulliyeduthu ee poovum nulliyeduthu
Niramaala chemmukil vanne chemmukil vanne
Mele kaavinte pooratherottam….
Kaanaan pokaaninnaaraarunde…..
Kodi kerumbol kaanayyayaa
Kudamaarumbol chelayyayyaa
Aa aa aa
Oh oh oh
Aa kunnum ee kunnum
A kunnum keriyirangi ee kunnum keriyirangi
Padi keri thevaru vanne thevaru vanne….

Oho ho ho ho ho
Oho ho ho
Oh ho ho oh ho ho ho ….

Puzhayorathaaraaro paadunnunde
Thudi thaalam kelkkaarunde
Vayalela kathirengaanaadunnunde
Kilikonchi thaazhunnunde
Ponnilanji marathaka panthalittey
Ilaveyil kalamezhuthi pokunnunde….
Niradeepangal aaraadum naadaake kandaatte
Kummaattikkoottunnunde….
Aha pullothi paattonnunde….
Oh oh oh oh

Aa kunnum keriyirangi ee kunnum keriyirangi
Padi keri thevaru vanne thevaru vanne….

Oh oh ph ho ohoh
Panayola kolangal pokunnunde….
Mudiyaattam kaanunnnunde
Karumaadi kayyilengaan moolunnunde….
Kanimanjal kaavadiyunde…
Manvazhiyil kudamaani kilukkamunde
Ilakalil mazhayuthirnnu thorunnunde
Kulirolangal thaaraatum poonthoni kandaatee
Thengola koottonnunde aha chengaali paattonnunde

Aa kunnum keriyirangi ee kunnum keriyirangi
Padi keri thevaru vanne thevaru vanne….
Aa poovum nulliyeduthu ee poovum nulliyeduthu
Niramaala chemmukil vanne chemmukil vanne
Mele kaavinte pooratherottam….
Kaanaan pokaaninnaaraarunde…..
Kodi kerumbol kaanayyayaa
Kudamaarumbol chelayyayyaa
Aa aa aa
Oh oh oh
Aa kunnum ee kunnum
A kunnum keriyirangi ee kunnum keriyirangi.
Padi keri thevaru vanne thevaru vanne….

ആ കുന്നും കേറിയിറങ്ങി Lyrics in Malayalam

ഓ ഹോ ഹോ ഓ ഹോ ഹോ ഹോ ഹോ ……
ആ കുന്നും കേറിയിറങ്ങി ഈ കുന്നും കേറിയിറങ്ങി
പടി കേറി തേവര് വന്നേ തേവര് വന്നേ …
ആ പൂവും നുള്ളിയെടുത്ത് ഈ പൂവും നുള്ളിയെടുത്ത്
നിറമാല ചെമ്മുകിൽ വന്നേ ചെമ്മുകിൽ വന്നേ
മേലെ കാവിന്റെ പൂരത്തേരോട്ടം ….
കാണാൻ പോകാനിന്നാരാരുണ്ടേ…
കൊടി കേറുമ്പോൾ കാണയ്യയ്യാ
കുടമാറുമ്പോൾ ചേലയ്യയ്യാ
ആ ആ ആ
ഓ ഓ ഓ
ആ കുന്നും ഈ കുന്നും
ആ കുന്നും കേറിയിറങ്ങി ഈ കുന്നും കേറിയിറങ്ങി
പടികേറി തേവര് വന്നേ ….തേവര് വന്നേ ….

ഓഹോ ഹോ ഹോ ഹോ ഹോ
ഓഹോ ഹോ ഹോ
ഓ ഹോ ഹോ ഓ ഹോ ഹോ ഹോ ഹോ ……

bharatlyrics.com

പുഴയോരത്താരാരോ പാടുന്നുണ്ടേ
തുടിതാളം കേൾക്കാറുണ്ടേ…
വയലേല കതിരെങ്ങാനാടുന്നുണ്ടേ…
കിളികൊഞ്ചി താഴുന്നുണ്ടേ
പൊന്നിലഞ്ഞി മരതക പന്തലിട്ടേയ്
ഇളവെയിൽ കളമെഴുതി പോകുന്നുണ്ടേ …
നിറദീപങ്ങൾ ആറാടും നാടാകെ കണ്ടാട്ടെ
കുമ്മാട്ടിക്കൂട്ടുന്നുണ്ടേ …..
അഹ പുള്ളോത്തി പാട്ടൊന്നുണ്ടേ …..
ഓ ഓ ഓ ഓ

ആ കുന്നും കേറിയിറങ്ങി ഈ കുന്നും കേറിയിറങ്ങി
പടി കേറി തേവര് വന്നേ തേവര് വന്നേ …

ഓ ഓ ഓ ഹോ ഒ ഓ
പനയോല കോലങ്ങൾ പോകുന്നുണ്ടേ ….
മുടിയാട്ടം കാണുന്നുണ്ടേ
കരുമാടി കുയിലെങ്ങാൻ മൂളുന്നുണ്ടേ …
കണിമഞ്ഞൾ കാവടിയുണ്ടേ ….
മൺവഴിയിൽ കുടമാണി കിലുക്കമുണ്ടേ
ഇലകളിൽ മഴയുതിർന്ന്‌ തോരുന്നുണ്ടേ ..
കുളിരോളങ്ങൾ താരാട്ടും പൂന്തോണികണ്ടാട്ടെ
തെങ്ങോല കൂട്ടൊന്നുണ്ടേ അഹ ചെങ്ങാലി പാട്ടൊന്നുണ്ടേ

ആ കുന്നും കേറിയിറങ്ങി ഈ കുന്നും കേറിയിറങ്ങി
പടി കേറി തേവര് വന്നേ തേവര് വന്നേ …
ആ പൂവും നുള്ളിയെടുത്ത് ഈ പൂവും നുള്ളിയെടുത്ത്
നിറമാല ചെമ്മുകിൽ വന്നേ ചെമ്മുകിൽ വന്നേ
മേലെ കാവിന്റെ പൂരത്തേരോട്ടം ….
കാണാൻ പോകാനിന്നാരാരുണ്ടേ…
കൊടി കേറുമ്പോൾ കാണയ്യയ്യാ
കുടമാറുമ്പോൾ ചേലയ്യയ്യാ
ആ ആ ആ
ഓ ഓ ഓ
ആ കുന്നും ഈ കുന്നും
ആ കുന്നും കേറിയിറങ്ങി ഈ കുന്നും കേറിയിറങ്ങി
പടികേറി തേവര് വന്നേ ….തേവര് വന്നേ ….

Aa Kunnum Keriyirangi Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Aa Kunnum Keriyirangi is from the Pachamanga (2020).

The song Aa Kunnum Keriyirangi was sung by Madhav Sanker.

The music for Aa Kunnum Keriyirangi was composed by Jayesh Mynagapalli.

The lyrics for Aa Kunnum Keriyirangi were written by P K Gopi.

The music director for Aa Kunnum Keriyirangi is Jayesh Mynagapalli.

The song Aa Kunnum Keriyirangi was released under the Millennium Audios.

The genre of the song Aa Kunnum Keriyirangi is Drama, Love, Romantic.