ആഘോഷ പാട്ടു Aaghosha Paattu Lyrics - Eechuu, Hanan Shaah, Himna Hilari

Aaghosha Paattu lyrics, the song is sung by Eechuu, Hanan Shaah, Himna Hilari. The music of L.V. Muthu Ganesh track is composed by L.V. Muthu Ganesh while the lyrics are penned by Muthu.

ആഘോഷ പാട്ടു Aaghosha Paattu Lyrics in Malayalam

പാട് പാടാഘോഷത്തിന
ലങ്കൃതമയതുമീ നാള്
മോദത്തില് കൂട്ടര് മിക്കരുമൊത്ത്
സൊറയ്ക്കണതീ നാള്

കാണുന്നത് റങ്കില് ലങ്കണ
പലപല മുന്തിയ ഉടയാട
കൈമേലില് ചോപ്പില് മിന്നണ
മൈലാഞ്ചിക്കല മൊഞ്ചതില്

കാണുന്നത് റങ്കില് ലങ്കണ
പലപല മുന്തിയ ഉടയാട
കൈമേലില് ചോപ്പില് മിന്നണ
മൈലാഞ്ചിക്കല മൊഞ്ചതില്

ആഘോഷത്തിൻ നാളാണ്

അത്തറ് മുക്കിയ പുത്തൻ കുപ്പായത്തില്
സുന്ദരരെത്തിയിതാ
നാവില് വെള്ളം ഓടണ് കൊതിയിൻ
വഞ്ചിയിലേറിയിറങ്ങിയിതാ
താക്കോലത്തില് കോലം വച്ചൊരു ബിരിയാണിക്കടി കൂടലുമാ
ഒത്തൊരുമിച്ച് കളിച്ച് രസിച്ച് നിനപ്പ് നിറച്ചിടുമാഘോഷത്തില്

കണ്ണച്ചത്തിരി ചട്ടിപത്തിരി
ഇറച്ചിപ്പത്തിരി കയ്ക്കാനായിരി
കണ്ണച്ചത്തിരി ചട്ടിപത്തിരി
ഇറച്ചിപ്പത്തിരി കയ്ക്കാനായിരി

ഉന്നക്കായി കിരീക്ക് സമൂസ
ഈന്തുംപിടിയും മുട്ടമാല
ഉന്നക്കായി കിരീക്ക് സമൂസ
ഈന്തുംപിടിയും മുട്ടമാല

ആകെ പൊലിമ പൊന്നതിർപ്പത്തിലാ
ചായാ മോന്ത്യാപ്പിന്നെ സുബർഗ്ഗത്തിലാ
ആകെ പൊലിമ പൊന്നതിർപ്പത്തിലാ
ചായാ മോന്ത്യാപിന്നെ സുബർഗ്ഗത്തിലാ

അജബാലെങ്കും ആഘോഷിപ്പതുമസ്സല് സിൽസിലു കൊലുസ്സുകളലയൊലി
കേക്കുന്നോരും കാണുന്നോരും
അശകാലൊന്നായി

ബൈത്തും പാടി കോലായിന്മേലാടി ചൂടര്
തലമെച്ചൂടി
മുല്ല പല്ലില്ല് പൊട്ടിചിരിക്കണ് കിബ്റില് മണവാട്ടി

പാട് പാടാഘോഷത്തിന
ലങ്കൃതമയതുമീ നാള്
മോദത്തില് കൂട്ടര് മിക്കരുമൊത്ത്
സൊറയ്ക്കണതീ നാള്

കാണുന്നത് റങ്കില് ലങ്കണ
പലപല മുന്തിയ ഉടയാട
കൈമേലില് ചോപ്പില് മിന്നണ
മൈലാഞ്ചിക്കല മൊഞ്ചതില്

കാണുന്നത് റങ്കില് ലങ്കണ
പലപല മുന്തിയ ഉടയാട
കൈമേലില് ചോപ്പില് മിന്നണ
മൈലാഞ്ചിക്കല മൊഞ്ചതില്

Aaghosha Paattu Lyrics

Padu padaagoshathina
Lankrithamayathumee naalu
Modathilu kooteru mikkarumothu
Soraykkanathee naalu

Kaanunnathu rangilu lankana
Palapala munthiya udayaada
Kaimelilu choppilu minnana
Mylaanchikkala monchathilu

Kaanunnathu rangilu lankana
Palapala munthiya udayaada
Kaimelilu choppilu minnana
Mylaanchikkala monchathilu

Aagoshathin naalaanu

Athat mukkiya puthan kuppaayathilu
Sundararethiyithaa
Naavilu vellam oodan kothiyin
Vanjiyileriyirangiyithaa
Thaakkolathilu kolam vachoru biriyaanikkadi koodalumaa
Othorumichu kalichu rasichu ninappu nirachitumaagoshathilu

Kannachathiri chattipathiri
Iracchippathiri kaykkanaayiri
Kannachathiri chattipathiri
Iracchippathiri kaykkanaayiri

Unnakkaayi kireekku samoosa
Eenthumpidiyum muttamaala
Unnakkaayi kireekku samoosa
Eenthumpidiyum muttamaala

Aake polima ponnathirppathilaa
Chaayaa monthyaappinne subarggathilaa
Aake polima ponnathirppathilaa
Chaayaa monthyaapinne subarggathilaa

Ajabaalenkum aagoshippathumassal silsilu kolussukalalayoli
Kekkunnorum kaanunnorum
Ashakaalonnaayi

bharatlyrics.com

Baithum padi kolaayinmelaadi choodaru
Thalamecchoodi
Mulla pallillu pottichirikkan keebtilu manavaatti

Padu padaagoshathina
Lankrithamayathumee naalu
Modathilu kooteru mikkarumothu
Soraykkanathee naalu

Kaanunnathu rangilu lankana
Palapala munthiya udayaada
Kaimelilu choppilu minnana
Mylaanchikkala monchathilu

Kaanunnathu rangilu lankana
Palapala munthiya udayaada
Kaimelilu choppilu minnana
Mylaanchikkala monchathilu

Aaghosha Paattu Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Aaghosha Paattu is from the Gallery Vision Indie.

The song Aaghosha Paattu was sung by Eechuu, Hanan Shaah and Himna Hilari.

The music for Aaghosha Paattu was composed by L.V. Muthu Ganesh.

The lyrics for Aaghosha Paattu were written by Muthu.

The music director for Aaghosha Paattu is L.V. Muthu Ganesh.

The song Aaghosha Paattu was released under the Gallery Vision Indie.

The genre of the song Aaghosha Paattu is Dance.