Aalolam lyrics, ആലോലം the song is sung by KS Harisankar, Gowry Lekshmi from Love Action Drama. Aalolam soundtrack was composed by Shaan Rehman with lyrics written by Santhosh Varma.
Aalolam Lyrics
Thiri thiri naruthiri thiriyude
Kathiroliyomal chelode
Mizhiyina chimmi thozhuthunaran
Innenthanethanavo
Chiri chiri cheru chiri chiriyude
Kuliroliyinee muttathe
Manchiraathinte chundilerunnathaaro kandavo
Aalolam chanchadum naalathil cherunne
Aaro pon thinkalo poomthennal vannaalum
Vadathe ninnadum thara jalangalo
Uyiril nirayum ariya kinavukale
Chirakil uyaran kothiyo
Madhuram pakarum oru pidi nimishavumay
Ithuvazhi poruvathaararo
Thiri thiri naruthiri thiriyude
Kathiroliyomal chelode
Mizhiyina chimmi thozhuthunaran
Innenthanethanavo
Chiri chiri cheru chiri chiriyude
Kuliroliyinee muttathe
Manchiraathinte chundilerunnathaaro kandavo
Ee theruvinorangalil
Neyezhuthidum kolamo
Ee theruvinorathu neele
Neeyezhuthidum kolamo
Parayu ilaventhari nilaave
Nee kalabhamadunna neram aa parimalam
Mandhamen hridayam thazhuki azhake
Samayame meeyozhuki neengathivide
Mathi vare ninnu tharu
Nirayuka sirakalilanupama laharikale
Pakalilere azhakaay
Varumorathishaya ravu tharum
Sugamithu marayaruthiniyoru piravi vare
Kathinoramaro padi padee
Thiri thiri naruthiri thiriyude
Kathiroliyomal chelode
Mizhiyina chimmi thozhuthunaran
Innenthanethanavo
Chiri chiri cheru chiri chiriyude
Kuliroliyinee muttathe
Manchiraathinte chundilerunnathaaro kandavo
Aalolam chanchadum naalathil cherunne
Aaro pon thinkalo poomthennal vannaalum
Vadathe ninnadum thara jalangalo
Uyiril nirayum ariya kinavukale
Chirakil uyaran kothiyo
Madhuram pakarum oru pidi nimishavumay
Ithuvazhi poruvathaararo aaro aaro
Thiri thiri naruthiri thiriyude
Kathiroliyomal chelode
Mizhiyina chimmi thozhuthunaran
Innenthanethanavo
Chiri chiri cheru chiri chiriyude
Kuliroliyinee muttathe.
ആലോലം Lyrics in Malayalam
bharatlyrics.com
തിരി തിരി നറുതിരി തിരിയുടെ
കതിരൊളിയോമൽ ചേലോടെ
മിഴിയിണ ചിമ്മി തൊഴുതുണരാൻ
ഇന്നെന്താണെന്താണാവോ
ചിരി ചിരി ചെറു ചിരി ചിരിയുടെ
കുളിരൊളിയിന്നീ മുറ്റത്തേ
മൺചിരാതിന്റെ ചുണ്ടിലേറുന്നതാരേ കണ്ടാവോ
ആലോലം ചാഞ്ചാടും നാളത്തിൽ ചേരുന്നേ
ആരോ പൊൻ തിങ്കളോ പൂംതെന്നൽ വന്നാലും
വാടാതെ നിന്നാടും താരാ ജാലങ്ങളോ
ഉയിരിൽ നിറയും അറിയാ കിനാവുകളേ
ചിറകിൽ ഉയരാൻ കൊതിയോ
മധുരം പകരും ഒരു പിടി നിമിഷവുമായ്
ഇതുവഴി പോരുവതാരാരോ
തിരി തിരി നറുതിരി തിരിയുടെ
കതിരൊളിയോമൽ ചേലോടെ
മിഴിയിണ ചിമ്മി തൊഴുതുണരാൻ
ഇന്നെന്താണെന്താണാവോ
ചിരി ചിരി ചെറു ചിരി ചിരിയുടെ
കുളിരൊളിയിന്നീ മുറ്റത്തേ
മൺചിരാതിന്റെ ചുണ്ടിലേറുന്നതാരേ കണ്ടാവോ
ഈ തെരുവിനോരങ്ങളിൽ
നീയെഴുതിടും കോലമോ
ഈ തെരുവിനോരതു നീളേ
നീയെഴുതിടും കോലമോ
പറയൂ ഇലവെൺതരി നിലാവേ
നീ കളഭമാടുന്ന നേരം ആ പരിമളം
മന്ദമെൻ ഹൃദയം തഴുകി അഴകേ
സമയമേ നീയൊഴുകി നീങ്ങാതിവിടെ
മതി വരേ നിന്നു തരൂ
നിറയുക സിരകളിലനുപമ ലഹരികളേ
പകലിലേറെ അഴകുമായ്
വരുമൊരതിശയ റാവു തരും
സുഖമിതു മറയരുതിനിയൊരു പിറവി വരേ
കാതിനൊരമാരോ പാടീ
തിരി തിരി നറുതിരി തിരിയുടെ
കതിരൊളിയോമൽ ചേലോടെ
മിഴിയിണ ചിമ്മി തൊഴുതുണരാൻ
ഇന്നെന്താണെന്താണാവോ
ചിരി ചിരി ചെറു ചിരി ചിരിയുടെ
കുളിരൊളിയിന്നീ മുറ്റത്തേ
മൺചിരാതിന്റെ ചുണ്ടിലേറുന്നതാരേ കണ്ടാവോ
ആലോലം ചാഞ്ചാടും നാളത്തിൽ ചേരുന്നേ
ആരോ പൊൻ സൂര്യനോ പൂംതെന്നൽ വന്നാലും
വാടാതെ നിന്നാടും താരാ ജാലങ്ങളോ
ഉയിരിൽ നിറയും അറിയാ കിനാവുകളേ
ചിറകിൽ ഉയരാൻ കൊതിയോ
മധുരം പകരും ഒരു പിടി നിമിഷവുമായ്
ഇതുവഴി പോരുവതാരാരോ ആരോ ആരോ
തിരി തിരി നറുതിരി തിരിയുടെ
കതിരൊളിയോമൽ ചേലോടെ
മിഴിയിണ ചിമ്മി തൊഴുതുണരാൻ
ഇന്നെന്താണെന്താണാവോ
ചിരി ചിരി ചെറു ചിരി ചിരിയുടെ
കുളിരൊളിയിന്നീ മുറ്റത്തേ.