Aaroral lyrics, ആരൊരാൾ the song is sung by Job Kurien from Maarjaara Oru Kalluvacha Nuna. Aaroral soundtrack was composed by Kiran Jose with lyrics written by Engandiyoor Chandrasekharan.
Aaroral Lyrics
Aaroraal thedidum ee raavilaay
Nin manam poothorungiyathenthino
Chandanam kunkumam makara raavin manjala
Varikayaanente vidha alasamaay
Aaroraal thedidum ee raavilaay
Nove maayoo doore vegam maayaa manthram
Thee naalamaay venthaaram uyare
Mounam neekki parayumo en moham
Porum theeram uyirinaay nee
Aaroraal thedidum ee raavilaay.
ആരൊരാൾ Lyrics in Malayalam
ആരൊരാൾ തേടിടും ഈ രാവിലായ്
നിൻ മനം പൂത്തൊരുങ്ങിയതെന്തിനോ
ചന്ദനം കുങ്കുമം മകര രാവിൻ മഞ്ഞല
വരികയാണെന്റെ വിധാ അലസമായ്
ആരൊരാൾ തേടിടും ഈ രാവിലായ്
bharatlyrics.com
നോവേ മായൂ ദൂരേ വേഗം മായാ മന്ത്രം
തീ നാളമായ് വെൺതാരം ഉയരേ
മൗനം നീക്കി പറയുമോ എൻ മോഹം
പോരും തീരം ഉയിരിനായ് നീ
ആരൊരാൾ തേടിടും ഈ രാവിലായ്.