Akale lyrics, അകലെ the song is sung by Harib Hussain, Anne Amie from Nine. The music of Akale Love track is composed by Shaan Rahman while the lyrics are penned by Harinarayanan, Preeti Nambiar.
Akale Lyrics
Hey ……hey
Akale oru tharakamayennuyirin uyire varumo nee
Azhakiloru punchiriyeki iravum pakalum nirayu nee
Ere janmamay kathirunna pol ente pathayil
Vannathanu nee jeeva thalamayi mariyengilum
Manjathenthino oru nalil
Akale oru tharakamayennuyirin uyire varumo nee
Azhakiloru punchiriyeki iravum pakalum nirayu nee
Ozhiyukilla nammal ennu nee
Palakuri en kaathilothiye
Athu marannu pokayo neeakaleyen
Hridayamey mukilukalil marivillupol
Njodiyidayil manju poyi nee
Mizhi niraye ninte orma viriyave
Evide nee ee janmamenthinu neerukayo
Ee mannil ninne njan thedukayo
Nin virahamennilay neerukayo
En mizhiyil kannuneer moodukayooo
Ere janmamay kathirunna pol ente pathayil
Vannathanu nee jeeva thalamayi mariyengilum
Manjathenthino oru nalil.
അകലെ Lyrics in Malayalam
അകലെ ഒരു താരകമായെന്നുയരിനുയിരെ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
ഏറെ ജന്മമായ് കാത്തിരുന്ന പോൽ എന്റെ പാതയിൽ
വന്നതാണ് നീ ജീവതാളമായ് മാറിയെങ്കിലും
മാഞ്ഞതെന്തിനോ ഒരുനാളിൽ
അകലെ ഒരു താരകമായെന്നുയരിനുയിരെ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
bharatlyrics.com
ഒഴിയുകില്ല നമ്മളെന്നു നീ പലവുരു എൻ കാതിലോതിയേയ്
അത് മറന്നു പോകയോ നീയകലെയെൻ ഹൃദയമേ
മുകിലുകളിൽ മാരിവില്ലുപോൽ ഞൊടിയിടയിൽ മാഞ്ഞുപോയി നീ
മിഴിനിറയെ നിന്റെ ഓർമ വിരിയവേ എവിടെ നീ
ഈ ജന്മമെന്തിനു നീളുകയോ
ഈ മണ്ണിൽ നിന്നെ ഞാൻ തേടുകയോ
നിൻ വിരഹമെന്നിലായ് നീറുകയോ
എൻ മിഴിയിൽ കണ്ണുനീർ മൂടുകയോ
ഏറെ ജന്മമായ് കാത്തിരുന്ന പോൽ എന്റെ പാതയിൽ
വന്നതാണ് നീ ജീവതാളമായ് മാറിയെങ്കിലും
മാഞ്ഞതെന്തിനോ ഒരുനാളിൽ
ഏറെ ജന്മമായ് കാത്തിരുന്ന പോൽ എന്റെ പാതയിൽ
വന്നതാണ് നീ ജീവതാളമായ് മാറിയെങ്കിലും
മാഞ്ഞതെന്തിനോ ഒരുനാളിൽ.