Allah Thanna Porule lyrics, അല്ല് തന്ന പൊരുൾ the song is sung by Giricharan,Ishaan Dev from Panth. Allah Thanna Porule Devotional soundtrack was composed by Ishaan Dev with lyrics written by Giricharan, Ishaan Dev.
Allah Thanna Porule Lyrics
Alla thanna porule en porule
Oru bhaagyadeepame
Alla thanna porule en porule
Oru bhaagyadeepame
Palam kaakkumirayvan
Pirapol thanna sneha sookthame
Palam kaakkumirayvan
Pirapol thanna sneha sookthame
Oliyaay ninte punchiri
Hyraaya vanna hoori nee
Oliyaay ninte punchiri
Hyraaya vanna hoori nee
Mannil thaarakangal pootha polelankidunnu nee
Alla ya alla ya alla ali ali
Alla ya alla ya alla ali ali
Alla thanna porule en porule
Oru bhaagyadeepame
Palam kaakkumirayvan
Pirapol thanna sneha sookthame
Mhonnathamaakumaa ajarullavasathin
Gandhamettidaan
Mhonnathamaakumaa ajarullavasathin
Gandhamettidaan
Athettangu nirvrithy aa roula shereefil
Paadamoonnidaan
Athettangu nirvrithy aa roula shereefil
Paadamoonnidaan
Yaa rasoole yaa habeebe
Yaa rasoole yaa habeebe
Muharathaal varamathu aruliya
Periyavanothidunnu salaam
Alla ya alla ya alla ali ali
Alla ya alla ya alla ali ali.
അല്ല് തന്ന പൊരുൾ Lyrics in Malayalam
അള്ളാ തന്ന പൊരുളേ എൻ പൊരുളേ
ഒരു ഭാഗ്യ ദീപമേ
അള്ളാ തന്ന പൊരുളേ എൻ പൊരുളേ
ഒരു ഭാഗ്യ ദീപമേ
പാലം കാക്കുമിറയ്‌വൻ
പിറപോൽ തന്ന സ്നേഹ സൂക്തമേ
പാലം കാക്കുമിറയ്‌വൻ
പിറപോൽ തന്ന സ്നേഹ സൂക്തമേ
ഒളിയായ് നിന്റെ പുഞ്ചിരി
ഹൈരായ വന്ന ഹൂറി നീ
ഒളിയായ് നിന്റെ പുഞ്ചിരി
ഹൈരായ വന്ന ഹൂറി നീ
മണ്ണിൽ താരകങ്ങൾ പൂത്ത പോലെലങ്കിടുന്നു നീ
അള്ളാ യാ അള്ളാ യാ അള്ളാ അലി അലി
അള്ളാ യാ അള്ളാ യാ അള്ളാ അലി അലി
bharatlyrics.com
അള്ളാ തന്ന പൊരുളേ എൻ പൊരുളേ
ഒരു ഭാഗ്യ ദീപമേ
പാലം കാക്കുമിറയ്‌വൻ
പിറപോൽ തന്ന സ്നേഹ സൂക്തമേ
മഹോന്നതമാകുമാ അജറുല്ലവസതിൻ
ഗന്ധമേറ്റിടാൻ
മഹോന്നതമാകുമാ അജറുല്ലവസതിൻ
ഗന്ധമേറ്റിടാൻ
അതേറ്റങ്ങു നിർവൃതി ആ റൗള ശേരീഫിൽ
പാദമൂന്നിടാൻ
അതേറ്റങ്ങു നിർവൃതി ആ റൗള ശേരീഫിൽ
പാദമൂന്നിടാൻ
യാ റസൂലേ യാ ഹബീബേ
യാ റസൂലേ യാ ഹബീബേ
മുഹറത്താൽ വരമതു അരുളിയ
പെരിയവനോതിടുന്നു സലാം
അള്ളാ യാ അള്ളാ യാ അള്ളാ അലി അലി
അള്ളാ യാ അള്ളാ യാ അള്ളാ അലി അലി.