Annarakkanna Vaa lyrics, അണ്ണാറക്കണ്ണ വാ the song is sung by Sreya Jayadeep from Ente Kallu Pencil. Annarakkanna Vaa Kids soundtrack was composed by Jeevan Nandan with lyrics written by Shamsudheen Kuttoth.
Annarakkanna Vaa Lyrics
Annaarakkannaa vaa kannaa vaa
Maamala kaanaan vaa
Puzhakkannaadi nokkaan vaa
Mandaarakkompile manjila korthoru
Maalayundaakkaan vaa…
Annaarakkannaa vaa kannaa vaa
Maamala kaanaan vaa
Puzhakkannaadi nokkaan vaa
Mandaarakkompile manjila korthoru
Maalayundaakkaan vaa…
Vaa vaa vaa…vaa…vaa…
Paadaan vaa vaa vaa
Jinkirinchaavo jinkirinchaavo jinkirinchaavo jinkirinchaa
Jinkirinchaavo jinkirinchaavo jinkirinchaavo jinkirinchaa
Thumpikalodothu thaazhethodiyil kannaaram pothaam
Kaattuchilankayum appooppanthaadiyum thedithudikkaam
Ohoy ohoy la la la la la la la
Thumpikalodothu thaazhethodiyil kannaaram pothaam
Kaattin chilankayum appooppanthaadiyum thedithudikkaam
Mazhavillin thumperaam manchaadi mazhayaakaam
Poovin kinaavaakaam nilaavinl kuda choodaam
Guitaarin eenathil thaalam pidicheedaam
Vaa vaa vaa…vaa…vaa…
Aadaan vaa vaa vaa
Jinkirinchaavo jinkirinchaavo jinkirinchaavo jinkirinchaa
Jinkirinchaavo jinkirinchaavo jinkirinchaavo jinkirinchaa
La la la la la la… La la la
La la la la la la… La la la
La la la la la la… La la la
La la la la la la… La la la
Vellaaramkallaal kunnincherivil veedonnorukkaam
Ambilimaamane kaikkumpil vellathil koriyedukkaam
Vellaaramkallaal kunnincherivil veedonnorukkaam
Ambilimaamane kaikkumpil vellathil koriyedukkaam
Kadalolam mohangal kannil kininjaalum
Pookkaalam maanjaalum pooppaattakannaalum
Aamarameemaram chuttikkarangeedaam
Vaa vaa vaa…vaa…vaa…
Aadaan vaa vaa vaa
Jinkirinchaavo jinkirinchaavo jinkirinchaavo jinkirinchaa
Jinkirinchaavo jinkirinchaavo jinkirinchaavo jinkirinchaa
Annaarakkannaa vaa kannaa vaa
Maamala kaanaan vaa
Puzhakkannaadi nokkaan vaa
Mandaarakkompile manjila korthoru
Maalayundaakkaan vaa…
Vaa vaa vaa…vaa…vaa…
Aadaan vaa vaa vaa
Jinkirinchaavo jinkirinchaavo jinkirinchaavo jinkirinchaa
Jinkirinchaavo jinkirinchaavo jinkirinchaavo jinkirinchaa
Ha ha ha…..
അണ്ണാറക്കണ്ണ വാ Lyrics in Malayalam
അണ്ണാറക്കണ്ണാ വാ കണ്ണാ വാ
മാമല കാണാൻ വാ
പുഴക്കണ്ണാടി നോക്കാൻ വാ
മന്ദാരക്കൊമ്പിലെ മഞ്ഞില കോർത്തൊരു
മാലയുണ്ടാക്കാൻ വാ…
അണ്ണാറക്കണ്ണാ വാ കണ്ണാ വാ
മാമല കാണാൻ വാ
പുഴക്കണ്ണാടി നോക്കാൻ വാ
മന്ദാരക്കൊമ്പിലെ മഞ്ഞില കോർത്തൊരു
മാലയുണ്ടാക്കാൻ വാ…
വാ വാ വാ…വാ…വാ…
ആടാൻ വാ വാ…വാ…
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ
തുമ്പികളോടൊത്തു താഴേത്തൊടിയിൽ കണ്ണാരം പൊത്താം
കാട്ടുചിലങ്കയും അപ്പൂപ്പന്താടിയും തേടിത്തുടിക്കാം
ഓഹൊയ് ഓഹൊയ് ല ല ല ല ല ല ല
തുമ്പികളോടൊത്തു താഴേത്തൊടിയിൽ കണ്ണാരം പൊത്താം
കാട്ടുചിലങ്കയും അപ്പൂപ്പന്താടിയും തേടിത്തുടിക്കാം
മഴവില്ലിൻ തുമ്പേറാം മഞ്ചാടി മഴയാകാം
പൂവിൻ കിനാവാകാം നിലാവിൽ കുട ചൂടാം
ഗിറ്റാറിൻ ഈണത്തിൽ താളം പിടിച്ചീടാം
വാ വാ വാ…വാ…വാ…
ആടാൻ വാ വാ… വാ…
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ
ല ല ല ല ല ല … ല ല ല
ല ല ല ല ല ല … ല ല ല
ല ല ല ല ല ല … ല ല ല
ല ല ല ല ല ല … ല ല ല
വെള്ളാരംകല്ലാൽ കുന്നിൻചെരിവിൽ വീടൊന്നൊരുക്കാം
അമ്പിളിമാമനെ കൈക്കുമ്പിൾ വെള്ളത്തിൽ കോരിയെടുക്കാം
വെള്ളാരംകല്ലാൽ കുന്നിൻചെരിവിൽ വീടൊന്നൊരുക്കാം
അമ്പിളിമാമനെ കൈക്കുമ്പിൾ വെള്ളത്തിൽ കോരിയെടുക്കാം
കടലോളം മോഹങ്ങൾ കണ്ണിൽ കിനിഞ്ഞാലും
പൂക്കാലം മാഞ്ഞാലും പൂപ്പാട്ടകന്നാലും
ആമരമീമരം ചുറ്റിക്കറങ്ങീടാം
വാ വാ വാ…വാ…വാ…
ആടാൻ വാ വാ…വാ…
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ
bharatlyrics.com
അണ്ണാറക്കണ്ണാ വാ കണ്ണാ വാ
മാമല കാണാൻ വാ
പുഴക്കണ്ണാടി നോക്കാൻ വാ
മന്ദാരക്കൊമ്പിലെ മഞ്ഞില കോർത്തൊരു
മാലയുണ്ടാക്കാൻ വാ …
വാ വാ വാ…വാ…വാ…
ആടാൻ വാ വാ… വാ…
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാa
ഹ ഹ ഹ…..