Arike Naam lyrics, അരികെ നാം the song is sung by Arun Kumar Aravind, Farhaan Faasil, Ketaki Narayan from Under World. Arike Naam Love soundtrack was composed by Yakzan Gary Pereira, Neha Nair with lyrics written by Santhosh Varma.
Arike Naam Lyrics
Dooram idayilillengilum oru dooram
Veruthe thonnunnuvo
Iruvazhi nammal piriyumbolakalumbol
Smrithiyude theeram anayumbole
Arike naam karayumbol ariyan
Vaikidumanuragam
Ariyanayi ini veno
Idayil ithrayum oru dooram
Aarum thazhukiyillengilum
Kuliru thoovaan arike ninnormmakal
Paribhavangal pathivaay vannu marakal neekkan
Marakal illya naam thammil
Mizhikalekkaal mizhiverunna mizhikal neeyaayi
Mizhikalaake enne neeyum
Iruvazhi nammal piriyumbolakalumbol
Smrithiyude theeram anayumbole
Arike naam karayumbol ariyan
Vaikidumanuragam
Ariyanayi ini veno
Idayil ithrayum oru dooram
Arike naam karayumbol ariyan
Vaikidumanuragam
Ariyanayi ini veno
Idayil ithrayum oru dooram.
അരികെ നാം Lyrics in Malayalam
ദൂരം ഇടയിലില്ലെങ്കിലും ഒരു ദൂരം
വെറുതേ തോന്നുന്നുവോ
ഇരുവഴി നമ്മൾ പിരിയുമ്പോളകലുമ്പോൾ
സ്‌മൃതിയുടെ തീരം അണയുമ്പോലെ
അരികെ നാം കരയുമ്പോൾ അറിയാൻ
വൈകിടുമനുരാഗം
അറിയാനായി ഇനി വേണോ
ഇടയിൽ ഇത്രയും ഒരു ദൂരം
ആരും തഴുകിയില്ലെങ്കിലും
കുളിരു തൂവാൻ അരികെ നിന്നോർമ്മകൾ
പരിഭവങ്ങൾ പതിവായ് വന്നു മറകൾ നീക്കാൻ
മറകൾ ഇല്ല്യാ നാം തമ്മിൽ
മിഴികളേക്കാൾ മിഴിവേറുന്ന മിഴികൾ നീയായി
മിഴികളാകെ എന്നേ നീയും
ഇരുവഴി നമ്മൾ പിരിയുമ്പോളകലുമ്പോൾ
സ്‌മൃതിയുടെ തീരം അണയുമ്പോലെ
അരികെ നാം കരയുമ്പോൾ അറിയാൻ
വൈകിടുമനുരാഗം
അറിയാനായി ഇനി വേണോ
ഇടയിൽ ഇത്രയും ഒരു ദൂരം
bharatlyrics.com
അരികെ നാം കരയുമ്പോൾ അറിയാൻ
വൈകിടുമനുരാഗം
അറിയാനായി ഇനി വേണോ
ഇടയിൽ ഇത്രയും ഒരു ദൂരം.