Azhake lyrics, അഴകേ the song is sung by Sreerag, Delsy Ninan from Cochin Shadhi At Chennai 03 (2020). Azhake Romantic soundtrack was composed by Sunny Viswanath with lyrics written by Godwin Victor.
Azhake Lyrics
Azhake azhake oru thennalaayi vaa
Arike arike ilam kulirumaayi vaa
Madhu nukarum marakkombil inakkiliyaay
Parakkumbol ariyathe aliyum ninnil
Ariyathe aliyum ninnil
Azhake azhake oru thennalaayi vaa
Arike arike ilam kulirumaayi vaa
Mazhayil nirayum mazhavillazhakin kanavu polannu
Nee vannu malaril nirayum madhuara sneham
Pakaruvaanay nee vannu arikilanayumen
Azhakaay neeyum athil njaliyum
Kulirayennum neyennum entethalle
Azhake azhake oru thennalaayi vaa
Arike arike ilam kulirumaayi vaa.
അഴകേ Lyrics in Malayalam
അഴകേ അഴകേ ഒരു തെന്നലായി വാ
അരികേ അരികേ ഇളം കുളിരുമായി വാ
മധു നുകരും മരക്കൊമ്പിൽ ഇണക്കിളിയായ്
പറക്കുമ്പോൾ അറിയാതെ അലിയും നിന്നിൽ
അറിയാതെ അലിയും നിന്നിൽ
അഴകേ അഴകേ ഒരു തെന്നലായി വാ
അരികേ അരികേ ഇളം കുളിരുമായി വാ
മഴയിൽ നിറയും മഴവില്ലഴകിൽ കനവുപോലന്നു
നീ വന്നു മലരിൽ നിറയും മധുരസ്നേഹം
പകരുവാനായ് നീ വന്നു അരികിലണയുമെൻ
അഴകായ് നീയും അതിൽ ഞാനലിയും
കുളിരായെന്നും നീയെന്നും എന്റേതല്ലേ
bharatlyrics.com
അഴകേ അഴകേ ഒരു തെന്നലായി വാ
അരികേ അരികേ ഇളം കുളിരുമായി വാ.