ബാംഗ് ബാംഗ് Bang Bang Lyrics - Sayanora Philip

Bang Bang lyrics, ബാംഗ് ബാംഗ് the song is sung by Sayanora Philip from Gauthamante Radham (2020). The music of Bang Bang Dream track is composed by Ankit Menon while the lyrics are penned by Vinayak Sasikumar, Neeraj Madhav.

Bang Bang Lyrics

Aakaasham doore doore engo thaazhe thaazhe
Thumbi nee kalleduthu paaraan nokkandaa
Venda,vendaa paazh sramanagal
Neeyo,ere munnilalle
Pattillaa pattathillaa ninne kondokkathillaa
Theeyil poy veenorellaam phoenix aakillaa
Vendaa,vendaa paazh sramangal
Neeyo,ere munnilalle

Bang bang bang bang bang bang
Bang bang bang bang bang bang
Bang bang bang bang bang bang

Raavile chaayayil paatta veenu pallilichu
Aarude veetile patti mongi therivilichu
Road block l vandi ninnu naattukaar
Pazhi paranju gutteril kurungi ninnu
Vattamittu tyre erinju paathakal paathiyum iruttil
Engo poy maranju
Maadanum maruthayum thalakku chuttum vattamittu
Odukkamenne nikki ninnu
Orittupolum dayavedinju
Adanju ninna kathaku thaazhulakkakondu poottiyitt
Taarillaa roadoram enthoram poyidaan maargangal
Manjaale moodunne neramaay
Swapnangal raavathu kaanunna kallamanu
Satyamo viroopamaanu nokku kannaadi

Bang bang bang bang bang bang
Bang bang bang bang bang bang
Bang bang bang bang bang bang.

ബാംഗ് ബാംഗ് Lyrics in Malayalam

ആകാശം ദൂരേ ദൂരേ നീ എങ്ങോ താഴെ താഴെ
തുമ്പി നീ കല്ലെടുത്തു പാറാൻ നോക്കണ്ടാ
വേണ്ടാ,വേണ്ടാ പാഴ് ശ്രമങ്ങൾ
നീയോ,ഏറേ മുന്നിലല്ലേ
പറ്റില്ലാ പറ്റത്തില്ലാ നിന്നെ കൊണ്ടൊക്കത്തില്ലാ
തീയിൽ പോയ് വീണോരെല്ലാം ഫീനിക്സ് ആകില്ലാ
വേണ്ടാ,വേണ്ടാ പാഴ് ശ്രമങ്ങൾ
നീയോ,ഏറേ മുന്നിലല്ലേ

ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ്
ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ്
ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ്

bharatlyrics.com

രാവിലേ ചായയിൽ പാറ്റ വീണു പല്ലിളിച്ചു
ആരുടെ വീട്ടിലെ പട്ടി മോങ്ങി തെറിവിളിച്ചു
റോഡ് ബ്ലോക്കിൽ വണ്ടി നിന്ന് നാട്ടുകാർ
പഴി പറഞ്ഞു ഗട്ടറിൽ കുരുങ്ങി നിന്ന്
വട്ടമിട്ട് ടയർ എരിഞ്ഞു പാതകൾ പാതിയും ഇരുട്ടിൽ
എങ്ങോ പോയ് മറഞ്ഞു
മാടനും മറുതയും തലയ്ക്കു ചുറ്റും വട്ടമിട്ട്
ഒടുക്കമെന്നെ നോക്കി നിന്ന്
ഒരിറ്റുപോലും ദയവെടിഞ്ഞു
അടഞ്ഞു നിന്ന കതകു താഴുലക്കകൊണ്ടു പൂട്ടിയിട്ടു
ടാറില്ലാ റോഡോരം എന്തോരം പോയിടാൻ മാർഗ്ഗങ്ങൾ
മഞ്ഞാലേ മൂടുന്നേ നേരമായ്
സ്വപ്‌നങ്ങൾ രാവത്തു കാണുന്ന കള്ളമാണ്
സത്യമോ വിരൂപമാണ് നോക്ക് കണ്ണാടി

ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ്
ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ്
ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ്.

Bang Bang Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Bang Bang is from the Gauthamante Radham (2020).

The song Bang Bang was sung by Sayanora Philip.

The music for Bang Bang was composed by Ankit Menon.

The lyrics for Bang Bang were written by Vinayak Sasikumar, Neeraj Madhav.

The music director for Bang Bang is Ankit Menon.

The song Bang Bang was released under the Muzik247.

The genre of the song Bang Bang is Drama, Dream.