Bhairavan Pattu lyrics, the song is sung by Adithya, Adrash PA. The music of Dhibu Ninan Thomas track is composed by Dhibu Ninan Thomas while the lyrics are penned by Malayan Community.
ഭൈരവൻ പട്ടു Bhairavan Pattu Lyrics in Malayalam
ആനന്ദോം ആനന്ദോം
ഭൈരവൻ ആകുന്നേ
ആധിയായ് നടന്നതുമേ
ഭൈരവൻ ആകുന്നേ
ആനന്ദോം ആനന്ദോം
ഭൈരവൻ ആഗുണ്ണീ
ആധിയായ് നടന്നതുമേ
ഭൈരവൻ ആകുന്നേ
യോഗിയായ് നടന്നതുമേ
ഭൈരവൻ ആകുന്നേ
യോഗിമുദ്ര ധരിച്ചതുമേ
ഭൈരവൻ ആകുന്നേ
യോഗിയായ് നടന്നതുമേ
ഭൈരവൻ ആകുന്നേ
യോഗിമുദ്ര ധരിച്ചതുമേ
ഭൈരവൻ ആകുന്നേ
നരിന്തോളു ധരിച്ചതുമേ
ഭൈരവൻ ആകുന്നേ
പുളിന്തോളു ധരിച്ചതുമേ
ഭൈരവൻ ആകുന്നേ
നരിന്തോളു ധരിച്ചതുമേ
ഭൈരവൻ ആകുന്നേ
പുളിന്തോളു ധരിച്ചതുമേ
ഭൈരവൻ ആകുന്നേ
അരി പൊലിക ദൈവേ
ചോൽ പിറക്കും പോളികെ
അരി പൊലിക ദൈവേ
ചോൽ പിറക്കും പോളികെ
തൃക്കൈ വാഴും പോലെ
വാഴുക വാഴുക പോളികെ
തൃക്കൈ വാഴും പോലെ
വാഴുക വാഴുക പോളികെ
ആഹ്
വാഴുക വാഴുക പോളികെ
ആഹ്
വാഴുക വാഴുക പോളികെ
തൃശൂലം വാഴും പോലെ
മുക്കണ്ണിൽ തീരം പോലെ
തൃശൂലം വാഴും പോലെ
മുക്കണ്ണിൽ തീരം പോലെ
Bhairavan Pattu Lyrics
Aanandhom aanandhom
Bhairavan aagunne
Aadhiyaay nadannathume
Bhairavan aagunne
Aanandhom aanandhom
Bhairavan aagunnee
Aadhiyaay nadannathume
Bhairavan aagunne
Yogiyaay nadannathume
Bhairavan aagunne
Yogimudhra dharichathume
Bhairavan aagunne
Yogiyaay nadannathume
Bhairavan aagunne
Yogimudhra dharichathume
Bhairavan aagunne
Narintholu dharichathume
Bhairavan aagunne
Pulintholu dharichathume
Bhairavan aagunne
Narintholu dharichathume
Bhairavan aagunne
Pulintholu dharichathume
Bhairavan aagunne
Ari polika dheive
Chol pirakkum polike
Ari polika dheive
Chol pirakkum polike
Thrikkai vaazhum polike
Vaazhuka vaazhuka polike
Thrikkai vaazhum polike
Vaazhuka vaazhuka polike
Aah
Vaazhuka vaazhuka polike
Aah
Vaazhuka vaazhuka polike
Thrishoolam vaazhum polike
Mukkannil theerum polike
Thrishoolam vaazhum polike
Mukkannil theerum polike