Cherukadha Menayum lyrics, ചെറുകഥാ മീനയും the song is sung by Gayathri Suresh, Mathai Sunil from Big Salute. The music of Cherukadha Menayum Item Number track is composed by Bhash Cherthala while the lyrics are penned by Roy Puramadam.
Cherukadha Menayum Lyrics
Cherukadha menayum thilaadikkoottam
Nura nura chitharum kannadikkoottil
Puthumazha pozhiyum themmaadikkattayi vaa vaa
Thannaanam paadaanaayi
Cherukadha menayum thilaadikkoottam
Nura nura chitharum kannadikkoottil
Puthumazha pozhiyum themmaadikkattayi vaa vaa
Thannaanam paadaanaayi
Lahariyilen changaathimaarum
Chodikalilo sangeethamelam
Mizhiniraye pranayaperumazhayil padaan vaa
Koodaan vaa
Vaadyamelathaalathil nenchidikkunnu
Varnajaala poorathil kannu chimmunnu
Nammlonaay paadunnu thaalamelathil
Chuvaduvaykkum paadangalakku chadulam thimi thom
Lahari perumazha peyyunnu
Thalarum meniyil nirayum mohamaay
Ariyaam theeram thedum nammal theliyaa
Pulari unarum nammal koottum koodi koodunnu
Veendum naamonnaay ee ravil
Cherukadha menayum thilaadikkoottam
Nura nura chitharum kannadikkoottil
Puthumazha pozhiyum themmaadikkattayi vaa vaa
Thannaanam paadaanaayi
Cherukadha menayum thilaadikkoottam
Nura nura chitharum kannadikkoottil
Puthumazha pozhiyum themmaadikkattayi vaa vaa
Thannaanam paadaanaayi.
ചെറുകഥാ മീനയും Lyrics in Malayalam
ചെറുകഥ മെനയും തില്ലാടിക്കൂട്ടം
നുര നുര ചിതറും കണ്ണാടിക്കൂട്ടിൽ
പുതുമഴ പൊഴിയും തെമ്മാടിക്കാറ്റായി വാ വാ
തന്നാനം പാടാനായി
ചെറുകഥ മെനയും തില്ലാടിക്കൂട്ടം
നുര നുര ചിതറും കണ്ണാടിക്കൂട്ടിൽ
പുതുമഴ പൊഴിയും തെമ്മാടിക്കാറ്റായി വാ വാ
തന്നാനം പാടാനായി
ലഹരിയിലെൻ ചങ്ങാതിമാരും
ചൊടികളിലോ സംഗീത മേളം
മിഴിനിറയെ പ്രണയപെരു മഴയിൽ പാടാൻ വാ
കൂടാൻ വാ
വാദ്യമേളതാളത്തിൽ നെഞ്ചിടിക്കുന്നു
വർണജാല പൂരത്തിൽ കണ്ണ് ചിമ്മുന്നു
നമ്മളൊന്നായ് പാടുന്നു താളമേളത്തിൽ
ചുവടുവയ്ക്കും പാദങ്ങൾക്ക് ചടുലം തിമി തോം
ലഹരി പെരുമഴ പെയ്യുന്നു
തളരും മേനിയിൽ നിറയും മോഹമായ്
അറിയാ തീരം തേടും നമ്മൾ തെളിയാ
പുലരി ഉണരും നമ്മൾ കൂട്ടും കുടി കൂടുന്നു
വീണ്ടും നാമൊന്നായ് ഈ രാവിൽ
bharatlyrics.com
ചെറുകഥ മെനയും തില്ലാടിക്കൂട്ടം
നുര നുര ചിതറും കണ്ണാടിക്കൂട്ടിൽ
പുതുമഴ പൊഴിയും തെമ്മാടിക്കാറ്റായി വാ വാ
തന്നാനം പാടാനായി
ചെറുകഥ മെനയും തില്ലാടിക്കൂട്ടം
നുര നുര ചിതറും കണ്ണാടിക്കൂട്ടിൽ
പുതുമഴ പൊഴിയും തെമ്മാടിക്കാറ്റായി വാ വാ
തന്നാനം പാടാനായി.