ഈ വെയിൽ Ee Veyil Lyrics - Vineeth Sreenivasan

Ee Veyil lyrics, ഈ വെയിൽ the song is sung by Vineeth Sreenivasan from Safe. Ee Veyil soundtrack was composed by Rahul Subrahmanian with lyrics written by Arun Alat.

Ee Veyil Lyrics

Ee veyil vazhikalakalave oru kai-
Tharaam thirike varu
Nee thanum kavililuthirave
Chirikkuvaan thirike varoo
Pakalum iravum pathivaayi vannu kadhakal
Palathum paraye
Kaliyum chiriyum pakale maanjithorunaal
Palanaal thaniye

Irul padam puthakkum vaanithiloreka
Thaaramaay njaanum
Idam valam niranja nin manamakannu
Poyoraa neram
Thirike nee varumenkil
Oru kadha paadiyaayathezhuthaam
Manassu nirayuvathellaam ulkkanivaay pakarnnidaam

Ee veyil vazhikalakalave oru kai-
Tharaam thirike varu
Nee thanum kavililuthirave
Chirikkuvaan thirike varoo
Pakalum iravum pathivaayi vannu kadhakal
Palathum paraye
Kaliyum chiriyum pakale maanjithorunaal
Palanaal thaniye thaniye thaniye.

ഈ വെയിൽ Lyrics in Malayalam

ഈ വെയിൽ വഴികളകലവേ ഒരു കൈ –
തരാം തിരികെ വരൂ
നീ തണും കവിളിലുതിരവേ
ചിരിക്കുവാൻ തിരികേ വരൂ
പകലും ഇരവും പതിവായി വന്നു കഥകൾ
പലതും പറയേ
കളിയും ചിരിയും പകലേ മാഞ്ഞിതൊരുനാൾ
പലനാൾ തനിയേ

bharatlyrics.com

ഇരുൾ പടം പുതക്കും വാനിതിലൊരേക
താരമായ് ഞാനും
ഇടം വലം നിറഞ്ഞ നിൻ മനമകന്നു
പോയൊരാ നേരം
തിരികേ നീ വരുമെങ്കിൽ
ഒരു കഥ പാടിയായതെഴുതാം
മനസ്സു നിറയുവതെല്ലാം ഉൾക്കനിവായ് പകർന്നിടാം

ഈ വെയിൽ വഴികളകലവേ ഒരു കൈ –
തരാം തിരികെ വരൂ
നീ തണും കവിളിലുതിരവേ
ചിരിക്കുവാൻ തിരികേ വരൂ
പകലും ഇരവും പതിവായി വന്നു കഥകൾ
പലതും പറയേ
കളിയും ചിരിയും പകലേ മാഞ്ഞിതൊരുനാൾ
പലനാൾ തനിയേ തനിയേ തനിയേ.

Ee Veyil Lyrics PDF Download
Print Print PDF     Pdf PDF Download