Eeran Kattu Melle lyrics, ഈറൻ കട്ട് മെല്ലെ the song is sung by Harishankar,Nafla Sajid from Ooha. The music of Eeran Kattu Melle Love track is composed by Ajiesh Anto while the lyrics are penned by Jyothish T Kassi.
Eeran Kattu Melle Lyrics
Eeran kattu melle ee pranayamithezhuthumbol
Eeran kattu melle ee pranayamithezhuthumbol
Neeyaam mounaragam pakarukayanennil
Thinkal poovu nulli ee nerukayilaniyumbol
Neeyaam nertha gandhamtharalithamayennil
Neelaakaashame nishayude saghiyayi
Thora mariyay chirakukal kudayave
Eran kattu melle
Paathi charum neelaravin mizhivathilkkalennu
Kathirippu velli noolin veyilayi ini njan
Mathivarathennolame niranila mayum vare
Konchathe konchillayo ninswasamen nenchakam
Eeran kattu melle ee pranayamithezhuthumbol
Neeyaam mounaragam pakarukayanennil
Eeran kattu melle
Paathi neeyaay chernnidaam nin vazhikal neele ennum
Ethu novum manjupokum kulirayini njan
Kurukidum venpravupol kanpeelikal
Mindathe mindeelayo nin mounamaa thenkanam
Eeran kattu melle ee pranayamithezhuthumbol
Eeran kattu melle ee pranayamithezhuthumbol
Neeyaam mounaragam pakarukayanennil
Thinkal poovu nulli ee nerukayilaniyumbol
Neeyaam nertha gandhamtharalithamayennil
Neelaakaashame nishayude saghiyayi
Thora mariyay chirakukal kudayave
Eran kattu melle.
ഈറൻ കട്ട് മെല്ലെ Lyrics in Malayalam
ഈറൻ കാറ്റു മെല്ലെ ഈ പ്രണയമിതെഴുതുമ്പോൾ (2)
നീയാം മൗനരാഗം പകരുകയാണെന്നിൽ
തിങ്കൾ പൂവു നുള്ളി ഈ നെറുകയിലണിയുമ്പോൾ
നീയാം നേർത്ത ഗന്ധം തരളിതമായെന്നിൽ
നീലാകാശമേ നിശയുടെ സഖിയായി
തോരാ മാരിയായ് ചിറകുകൾ കുടയവേ
ഈറൻ കാറ്റു മെല്ലെ
പാതി ചാരും നീലരാവിൻ മിഴിവാതിൽക്കലെന്നും
കാത്തിരിപ്പൂ വെള്ളി നൂലിൻ വെയിലായി ഇനി ഞാൻ
മതിവരാതെന്നോളമേ നിറനിലാ മായും വരെ
കൊഞ്ചാതെ കൊഞ്ചില്ലയോ നിൻശ്വാസമെൻ നെഞ്ചകം
bharatlyrics.com
ഈറൻ കാറ്റു മെല്ലെ ഈ പ്രണയമിതെഴുതുമ്പോൾ
നീയാം മൗനരാഗം പകരുകയാണെന്നിൽ
ഈറൻ കാറ്റു മെല്ലെ
പാതി നീയായ് ചേർന്നിടാം നിൻ വഴികൾ നീളെ എന്നും
ഏതു നോവും മാഞ്ഞുപോകും കുളിരായിനി ഞാൻ
കുറുകിടും വെൺപ്രാവുപോൽ കൺപീലികൾ
മിണ്ടാതെ മിണ്ടീലയോ നിൻ മൗനമാ തേൻകണം
ഈറൻ കാറ്റു മെല്ലെ ഈ പ്രണയമിതെഴുതുമ്പോൾ (2)
നീയാം മൗനരാഗം പകരുകയാണെന്നിൽ
തിങ്കൾ പൂവു നുള്ളി ഈ നെറുകയിലണിയുമ്പോൾ
നീയാം നേർത്ത ഗന്ധം തരളിതമായെന്നിൽ
നീലാകാശമേ നിശയുടെ സഖിയായി
തോരാ മാരിയായ് ചിറകുകൾ കുടയവേ
ഈറൻ കാറ്റു മെല്ലെ.