Engane Padendu Njan lyrics, എങ്ങനെ പാടുണ്ട് ഞാൻ the song is sung by P.Jayachandran, Manjari from Cappuccino. The music of Engane Padendu Njan track is composed by Hesham Abdul Wahab while the lyrics are penned by Venu V Desom.
Engane Padendu Njan Lyrics
Engane paadendu njaan
Engane pakarendu njaan..
Engane paadendu njaan
Engane pakarendu njaan..
Ennil vingi niranja paribhavangal
Ethu raagathil pakarthiyedukkendoo
Aaranya sandhyaa kuthoohalangal
Engane paadendu njaan…
Aa thalir saayanthanathin thelimayil
Aake pulakamanju njaan
Koritharippoo niranja kinaavukal
Koritharippoo niranja kinaavukal
Jeevanilaakeyum peeli veeshi
Jeevanilaakeyum peeli veeshi…
Engane paadendu njaan
Engane pakarendu njaan…
Kinnara kanya nee mandahasikkave
Chandanam poothathen chinthakalil
Pokkuveyil swarnnam chaarthiya maarvvidam
Pokkuveyil swarnnam chaarthiya maarvvidam
Melekkidakkuyarthi samudram..
Melekkidakkuyarthi samudram…
Engane paadendu njaan
Engane pakarendu njaan..
Ennil vingi niranja paribhavangal
Ethu raagathil pakarthiyedukkendoo
Aaranya sandhyaa kuthoohalangal
Engane paadendu njaan…
എങ്ങനെ പാടുണ്ട് ഞാൻ Lyrics in Malayalam
എങ്ങനെ പാടേണ്ടു ഞാൻ
എങ്ങനേ പകരേണ്ടു ഞാൻ..
എങ്ങനെ പാടേണ്ടു ഞാൻ
എങ്ങനേ പകരേണ്ടു ഞാൻ..
എന്നിൽ വിങ്ങി നിറഞ്ഞ പരിഭവങ്ങൾ
ഏത് രാഗത്തിൽ പകർത്തിയെടുക്കേണ്ടൂ
ആരണ്യസന്ധ്യാ കുതൂഹലങ്ങൾ
എങ്ങനേ പാടേണ്ടു ഞാൻ…
bharatlyrics.com
ആ തളിർ സായന്തനത്തിൻ തെളിമയിൽ
ആകെ പുളകമണിഞ്ഞു ഞാൻ
കോരിത്തരിപ്പൂ നിറഞ്ഞ കിനാവുകൾ
കോരിത്തരിപ്പൂ നിറഞ്ഞ കിനാവുകൾ
ജീവനിലാകെയും പീലി വീശി..
ജീവനിലാകെയും പീലി വീശി…
എങ്ങനെ പാടേണ്ടു ഞാൻ
എങ്ങനേ പകരേണ്ടു ഞാൻ…
കിന്നരകന്യ നീ മന്ദഹസിക്കവേ
ചന്ദനം പൂത്തതെൻ ചിന്തകളിൽ
പോക്കുവെയിൽ സ്വർണ്ണം ചാർത്തിയ മാർവ്വിടം
പോക്കുവെയിൽ സ്വർണ്ണം ചാർത്തിയ മാർവ്വിടം
മേലേക്കിടക്കുയർത്തി സമുദ്രം..
മേലേക്കിടക്കുയർത്തി സമുദ്രം…
എങ്ങനെ പാടേണ്ടു ഞാൻ
എങ്ങനേ പകരേണ്ടു ഞാൻ..
എന്നിൽ വിങ്ങി നിറഞ്ഞ പരിഭവങ്ങൾ
ഏത് രാഗത്തിൽ പകർത്തിയെടുക്കേണ്ടൂ
ആരണ്യസന്ധ്യാ കുതൂഹലങ്ങൾ
എങ്ങനേ പാടേണ്ടു ഞാൻ…