Ethra Sundaram lyrics, എത്ര സുന്ദരം the song is sung by K S Chithra, Abhijith from A For Apple. Ethra Sundaram Love soundtrack was composed by Jerry Amaldev with lyrics written by Sreekumaran Thampi.
Ethra Sundaram Lyrics
Ethra sundaram saayanthanam
Ethra sundaram saayanthanam
Chithra manohara malarvanam vaanam
Usha sandhyayum saayam sandhyayum
Orupole mohanam mohanam
Ethra sundaram saayanthanam..
Ethra sundaram saayanthanam…
Ethra sundaram saayanthanam…
Chithra manohara malarvanam vaanam
Usha sandhyayum saayam sandhyayum
Orupole mohanam mohanam
Ethra sundaram saayanthanam..
Pranaya vasantham thozhuthunarumpol
Saantwana madhuram niranjozhukumpol..
Pranaya vasantham thozhuthunarumpol
Saantwana madhuram niranjozhukumpol..
Nithya youvvanam hrudayangalil
Sathya darshanam nayanangalil…
Nithya youvvanam hrudayangalil
Sathya darshanam nayanangalil…
Aa… Aa…
Pakaraan thazhukaan kanivundenkil..
Pakaraan thazhukaan kanivundenkil..
Sukhavum dukhavum orupole
Pulariyum sandhyayum pole…
Ethra sundaram saayanthanam
Kavilile arunima maayukilenthe
Karalile madhumazha thoraathirunnaal..
Kavilile arunima maayukilenthe
Karalile madhumazha thoraathirunnaal..
Vaardhakyam polum madhu madhuram
Jarayum narayum premaamrutham..
Vaardhakyam polum madhu madhuram
Jarayum narayum premaamrutham..
Aa… Aa…
Pizhayum kazhivaay kaanunnenkil..
Pizhayum kazhivaay kaanunnenkil..
Chiriyum kanneerum orupole
Pulariyum sandhyayum pole…
Ethra sundaram saayanthanam
Chithra manohara malarvanam vaanam
Usha sandhyayum saayam sandhyayum
Orupole mohanam mohanam
Ethra sundaram saayanthanam…
എത്ര സുന്ദരം Lyrics in Malayalam
എത്ര സുന്ദരം സായന്തനം
എത്ര സുന്ദരം സായന്തനം
ചിത്രമനോഹര മലര്‍വനം വാനം
ഉഷസന്ധ്യയും സായംസന്ധ്യയും
ഒരുപോലെ മോഹനം മോഹനം
എത്ര സുന്ദരം സായന്തനം ….
എത്ര സുന്ദരം സായന്തനം ….
എത്ര സുന്ദരം സായന്തനം ….
ചിത്രമനോഹര മലര്‍വനം വാനം
ഉഷസന്ധ്യയും സായംസന്ധ്യയും
ഒരുപോലെ മോഹനം മോഹനം
എത്ര സുന്ദരം സായന്തനം ….
പ്രണയവസന്തം തൊഴുതുണരുമ്പോള്‍
സാന്ത്വന മധുരം നിറഞ്ഞൊഴുകുമ്പോള്‍
പ്രണയവസന്തം തൊഴുതുണരുമ്പോള്‍
സാന്ത്വന മധുരം നിറഞ്ഞൊഴുകുമ്പോള്‍
നിത്യയൌവനം ഹൃദയങ്ങളില്‍
സത്യദര്‍ശനം നയനങ്ങളില്‍
നിത്യയൌവനം ഹൃദയങ്ങളില്‍
സത്യദര്‍ശനം നയനങ്ങളില്‍
ആ ആ …
പകരാന്‍ തഴുകാന്‍ കനിവുണ്ടെങ്കില്‍
പകരാന്‍ തഴുകാന്‍ കനിവുണ്ടെങ്കില്‍
സുഖവും ദുഖവും ഒരു പോലെ
പുലരിയും സന്ധ്യയും പോലെ
എത്ര സുന്ദരം സായന്തനം
bharatlyrics.com
കവിളിലെ അരുണിമ മായുകിലെന്തേ
കരളിലെ മധുമഴ തോരാതിരുന്നാല്‍
കവിളിലെ അരുണിമ മായുകിലെന്തേ
കരളിലെ മധുമഴ തോരാതിരുന്നാല്‍
വാര്‍ദ്ധകം പോലും മധുമധുരം
ജരയും നരയും പ്രേമാമൃതം
വാര്‍ദ്ധകം പോലും മധുമധുരം
ജരയും നരയും പ്രേമാമൃതം
ആ ആ ….
പിഴവും കഴിവായ് കാണുന്നെങ്കില്‍
പിഴവും കഴിവായ് കാണുന്നെങ്കില്‍
ചിരിയും കണ്ണീരും ഒരുപോലെ
പുലരിയും സന്ധ്യയും പോലെ
എത്ര സുന്ദരം സായന്തനം
ചിത്രമനോഹര മലര്‍വനം വാനം
ഉഷസന്ധ്യയും സായംസന്ധ്യയും
ഒരുപോലെ മോഹനം മോഹനം
എത്ര സുന്ദരം സായന്തനം.