Ethu Gaanam lyrics, ഏതു ഗാനം the song is sung by Aavani malhar from Ennodu Para I Love You Ennu. The music of Ethu Gaanam Sad track is composed by Afzal Yusuff while the lyrics are penned by Baburaj Kalampoor.
Ethu Gaanam Lyrics
Ethu gaanam paadi nilppoo thaaraattuvaanaay en munnil
Neelaraavin hridandha veenaa naadam pol
Ethu gaanam paadi nilppoo thaaraattuvaanaay en munnil
Neelaraavin hridandha veenaa naadam pol
Vaadunnu poovinullam thedunnu mohajaalakam
Neerunna mounam paadi shokaardrametho geetham
Anaadha theeram thedi anayunna kaattin theril
Theerangal thedum paavam paadi kenurangi
Paathiraavinnarandha maalyam ragam nee
Ethu gaanam paadi nilppoo thaaraattuvaanaay en munnil
Neelaraavin hridandha veenaa naadam pol
Pokunnu dooretho theerangal thedi nammal
Maayunnu engo vegam naam randu meghangalaay
Thoraatha kanner peyyum mohangal vaadumnneram
Thaaraattu paattinneenam kelkkaathe veenurangum
Nooru pookkal suganghamekum neram nee.
ഏതു ഗാനം Lyrics in Malayalam
ഏതു ഗാനം പാടി നിൽപ്പൂ താരാട്ടുവാനായ് എൻ മുന്നിൽ
നീലരാവിൻ ഹൃദന്ത വീണാ നാദം പോൽ
ഏതു ഗാനം പാടി നിൽപ്പൂ താരാട്ടുവാനായ് എൻ മുന്നിൽ
നീലരാവിൻ ഹൃദന്ത വീണാ നാദം പോൽ
വാടുന്നു പൂവിനുള്ളം തേടുന്നു മോഹജാലം
നീറുന്ന മൗനം പാടി ശോകാർദ്രമേതോ ഗീതം
അനാഥ തീരം തേടി അണയുന്ന കാറ്റിൻ തേരിൽ
തീരങ്ങൾ തേടും പാവം പാടി കേണുറങ്ങി
പാതിരാവിന്നരന്ദ മാല്യം രാഗം നീ
ഏതു ഗാനം പാടി നിൽപ്പൂ താരാട്ടുവാനായ് എൻ മുന്നിൽ
നീലരാവിൻ ഹൃദന്ത വീണാ നാദം പോൽ
bharatlyrics.com
പോകുന്നു ദൂരേതോ തീരങ്ങൾ തേടി നമ്മൾ
മായുന്നു എങ്ങോ വേഗം നാം രണ്ടു മേഘങ്ങളായ്
തോരാത്ത കണ്ണീർ പെയ്യും മോഹങ്ങൾ വാടുംന്നേരം
താരാട്ടു പാട്ടിന്നീണം കേൾക്കാതെ വീണുറങ്ങും
നൂറു പൂക്കൾ സുഗന്ധമേകും നേരം നീ.