Farewell lyrics, ഫ്രേവെള്ള the song is sung by Sreejish Cholayil from Kunjeldho. The music of Farewell Friendship track is composed by Shaan Rahman while the lyrics are penned by Aswathy Sreekanth.
Farewell Lyrics
Idanaazhiyilodikkayaranu
Cherukaattinu vaayichariyaan
Chuvarukalil koreedunnunde
Nammude kadhakal
Pativaay naam paadana paattil
Thlayaattiya vaaka marangal
Iniyennaaninthu vazhiyennaa vaa
Oho kaalam poye
Oho kaalam poye
Oho kaalam poye
Oh……………oh…………..
Podi paarana nadavazhiyiniyum
Chuvadukalil namme thirayum
Mizhiyodana janal vazhiyiniyum
Pathivulloru punchiri thirayum
Chiriyoornnoru govaniyadiyil
Kadalaasilorormma kurikkum
Chuva chernnoru muttamorukkaan
Veyilaariya muttamorukkum
Chiriyarinja theeram chiraku vachu praayam
Mizhi niraykkayaano
Mizhi niraykkayaano
Oh……ho……
Kaalam poye
Oho kaalam poye
Idanaazhiyilodikkayaranu
Cherukaattinu vaayichariyaan
Chuvarukalil koreedunnunde
Nammude kadhakal
Pativaay naam paadana paattil
Thlayaattiya vaaka marangal
Iniyennaaninthu vazhiyennaa vaa
Oho kaalam poye
Oho kaalam poye
Oho kaalam poye.
ഫ്രേവെള്ള Lyrics in Malayalam
ഇടനാഴിയിലോടിക്കയറണ്
ചെറുകാറ്റിന് വായിച്ചറിയാൻ
ചുവരുകളിൽ കോറീടുന്നുണ്ടേ
നമ്മുടെ കഥകൾ
പതിവായ് നാം പാടണ പാട്ടിൽ
തലയാട്ടിയ വാക മരങ്ങൾ
ഇനിയെന്നാണിത് വഴിയെന്നാ വാ
ഓഹോ കാലം പോയേ
ഓഹോ കാലം പോയേ
ഓഹോ കാലം പോയേ
ഓ ………….ഓ …..
bharatlyrics.com
പൊടി പാറണ നടവഴിയിനിയും
ചുവടുകളിൽ നമ്മേ തിരയും
മിഴിയോടണ ജനൽ വഴിയിനിയും
പതിവുള്ളൊരു പുഞ്ചിരി തിരയും
ചിരിയൂർന്നൊരു ഗോവണിയടിയിൽ
കടലാസിലൊരോർമ്മ കുറിക്കും
ചുവ ചേർന്നൊരു മുറ്റമൊരുക്കാൻ
വെയിലാറിയ മുറ്റമൊരുക്കും
ചിരിയറിഞ്ഞ തീരം ചിറകു വച്ച് പ്രായം
മിഴി നിറയ്ക്കയാണോ
മിഴി നിറയ്ക്കയാണോ
ഓ…….ഹോ …….
കാലം പോയേ
ഓഹോ കാലം പോയേ
ഇടനാഴിയിലോടിക്കയറണ്
ചെറുകാറ്റിന് വായിച്ചറിയാൻ
ചുവരുകളിൽ കോറീടുന്നുണ്ടേ
നമ്മുടെ കഥകൾ
പതിവായ് നാം പാടണ പാട്ടിൽ
തലയാട്ടിയ വാക മരങ്ങൾ
ഇനിയെന്നാണിത് വഴിയെന്നാ വാ
ഓഹോ കാലം പോയേ
ഓഹോ കാലം പോയേ
ഓഹോ കാലം പോയേ.