Hijabi lyrics, ഹിജാബി the song is sung by Adheef Muhamed from Meow. Hijabi Love soundtrack was composed by Justin Varghese with lyrics written by Suhail Koya.
Hijabi Lyrics
Honaa hijabiye kinavu kand
Irulil pothinja nilaavu kand
Honaa hijabiye kinaavu kand
Irulil pothinja nilaavu kand
Marubhoovil enthoram
Enthoram enthoram
Malabaril pookkana poovu kand
Honaa hijabiye kinaavu kand
Irulil pothinja nilaavu kand
Ottakkirikkumpo pattakkirunnolu
Nettithadam motham muthi tharunnolu
Muttathirikkumpol chuttithirinjolu
Potti chirichappol thetti pirinjolu
Olaa kinaavele keri vannu
Karalinte konile pathinju ninnue
Thottapaade pollanoridathu
Thuttunokki enthu kuthirath
Thottapaade pollanoridathu
Thuttunokki enthu kuthirath
Manalorath enthoram
Enthoram enthoram
Aararum kaanatha kaadu kand
Thatta thunikkattam chuttipidicholu
Vettam maranjappam pattipidicholu
Ketti pidichappam ottipidicholu
Vattam pidichappam njetti tharicholu
Honaa hijabiye kinaavu kand
Irulil pothinja nilaavu kand
Marubhoovil enthoram
Enthoram enthoram
Malabaril pookkana poovu kand
Ottakkirikkumpo pattakkirunnolu
Nettithadam motham muthi tharunnolu
Muttathirikkumpol chuttithirinjolu
Potti chirichappol thetti pirinjolu.
ഹിജാബി Lyrics in malayalam
ഹോനാ ഹിജാബിയേ കിനാവു കണ്ട്
ഇരുളിൽ പൊതിഞ്ഞ നിലാവ് കണ്ട്
ഹോനാ ഹിജാബിയേ കിനാവു കണ്ട്
ഇരുളിൽ പൊതിഞ്ഞ നിലവ് കണ്ട്
മരുഭൂവിൽ എന്തോരം
എന്തോരം എന്തോരം
മലബാറിൽ പൂക്കണ പൂവ് കണ്ട്
ഹോനാ ഹിജാബിയേ കിനാവു കണ്ട്
ഇരുളിൽ പൊതിഞ്ഞ നിലാവ് കണ്ട്
ഒറ്റക്കിരിക്കുമ്പോ പറ്റക്കിരുന്നോള്
നെറ്റിത്തടം മൊത്തം മുത്തി തരുന്നോള്
മുറ്റത്തിരിക്കുമ്പോൾ ചുട്ടിതിരിഞ്ഞോള്
പൊട്ടി ചിരിച്ചപ്പോൾ തെറ്റി പിരിഞ്ഞോള്
bharatlyrics.com
ഓളാ കിനാവെലേ കേറി വന്ന്
കരളിന്റെ കോണിലെ പതിഞ്ഞു നിന്ന്
തൊട്ടപാടെ പൊള്ളണൊരിടത്ത്
തൊട്ടുനോക്കി എന്ത് കുതിരത്ത്
തൊട്ടപാടെ പൊള്ളണൊരിടത്ത്
തൊട്ടുനോക്കി എന്ത് കുതിരത്ത്
മണലോരത്ത് എന്തോരം
എന്തോരം എന്തോരം
ആരാരും കാണാത്ത കാട് കണ്ട്
തട്ട തൂണിക്കറ്റം ചുറ്റി പിടിച്ചോള്
വെട്ടം മറഞ്ഞപ്പം പറ്റി പിടിച്ചോള്
കെട്ടി പിടിച്ചപ്പം ഒട്ടിപ്പിടിച്ചോള്
വട്ടം പിടിച്ചപ്പം ഞെട്ടി തരിച്ചോള്
ഹോനാ ഹിജാബിയേ കിനാവു കണ്ട്
ഇരുളിൽ പൊതിഞ്ഞ നിലവു കണ്ട്
മരുഭൂവിൽ എന്തോരം
എന്തോരം എന്തോരം
മലബാറിൽ പൂക്കണ പൂവ് കണ്ട്
ഒറ്റക്കിരിക്കുമ്പോ പറ്റക്കിരുന്നോള്
നെറ്റിത്തടം മൊത്തം മുത്തി തരുന്നോള്
മുറ്റത്തിരിക്കുമ്പോൾ ചുട്ടിതിരിഞ്ഞോള്
പൊട്ടി ചിരിച്ചപ്പോൾ തെറ്റി പിരിഞ്ഞോള്.