കാണാതേ Kaanaathe Lyrics - Shreekumar Vakkiyil

Kaanaathe lyrics, കാണാതേ the song is sung by Shreekumar Vakkiyil from Spa. Kaanaathe Romantic soundtrack was composed by Ishaan Chhabra with lyrics written by .

കാണാതേ Kaanaathe Lyrics in Malayalam

കാണാതേ കാറ്റോ താനേ
തലോടാൻ വന്നുവോ
എൻവാതിൽ ചാരി ചാരേ
തൊടാനായ് നിന്നുവോ

ഇതു കഥയോ കനവിനിതളുകളാണോ
ഇതുവരെ ഞാൻ തിരയുമൊരു നിനവാണോ
എന്താണോ

കാണാതേ കാറ്റോ താനേ
തലോടാൻ വന്നുവോ
എൻവാതിൽ ചാരി ചാരേ
തൊടാനായ് നിന്നുവോ

വെണ്ണിലവിൻ ചേലോലും
കൈവിരലോ ആലോലം
മതിവരുവോളമെന്നെ വന്നു തഴുകുകയോ?

എൻ മിഴിയിൽ ആരാരോ
മഞ്ഞുകണം തൂവുന്നോ
മനമൊരുതൂവലായി വാനിൽ ഉയരുകയോ?

അനുപമമേതൊരു സൗരഭമോ
മുറിയിതിലാകെ നിറഞ്ഞലയേ
നിമിഷമിതേകിയ മായിക
ലഹരിയിലൊഴുകുകയോ

ഇതു കഥയോ കനവിനിതളുകളാണോ
ഇതുവരെ ഞാൻ തിരയുമൊരു നിനവാണോ
എന്താണോ

കാണാതേ കാറ്റോ
താനേ തലോടാൻ വന്നുവോ
എൻവാതിൽ ചാരി ചാരേ
തൊടാനായ് നിന്നുവോ

bharatlyrics.com

ഹൃദയമിതാ ചെന്നൊരു
കരതൊടുമിത് ചെറു തിരായായ്
എന്നകമേ പാടീ

കനവുകളെഴുതിയ വഴികളിലലസം
സുഖമൊരുമറവിയിലനുപദമൊഴുകി
പുതുപുതു പുലരൊളി തഴുകിയപോലേ
പരിചിതനിനവിതു മറയുകയാണോ.

Kaanaathe Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Kaanaathe is from the Spa.

The song Kaanaathe was sung by Shreekumar Vakkiyil.

The music for Kaanaathe was composed by Ishaan Chhabra.

The lyrics for Kaanaathe were written by B.K.Harinarayanan.

The music director for Kaanaathe is Ishaan Chhabra.

The song Kaanaathe was released under the Saregama Malayalam.

The genre of the song Kaanaathe is Romantic.