കാണുമ്പോൾ നിന്നെ Kaanumbol Ninne Lyrics - Asha Jeevan

Kaanumbol Ninne lyrics, കാണുമ്പോൾ നിന്നെ the song is sung by Asha Jeevan from Thamaasha. The music of Kaanumbol Ninne track is composed by Rex Vijayan while the lyrics are penned by Muhsin Parari.

Kaanumbol Ninne Lyrics

kaanumbol ninne
nerangal melle ninne
doorangal vegam theerunne
thudare ore nokkile
naam pathiye kaaderidave
oru vaakku maruvaakku thanne
kalivakku porathe vanne
mindathe karyam paranje
kelkkathe karyam thirinje

pozhiyan anekangal
meghangal thammil
pakaram anekangal
lokangal thammil
neeyum veyilum cherum
chayam puthuthaay thoovumbol
nenchin chuvaril
aa varnangal pala chithrangal
neeyum veyilum cherum
chayam puthuthaay thoovumbol
nenchin chuvaril
aa varnangal pala chithrangal

oruvakku maruvakku thanne
kalivakku porathe vanne
mindathe karyam paranje
kelkkathe karyam thirinje
thirike varan neram
nirayunne nammil
veruthe tharanolam
mounangal vere.

കാണുമ്പോൾ നിന്നെ Lyrics in Malayalam

കാണുമ്പോൾ നിന്നേ
നേരങ്ങൾ മെല്ലെ നിന്നേ
ദൂരങ്ങൾ വേഗം തീരുന്നേ
തുടരേ ഒരേ നോക്കിലെ
നാം പതിയെ കാടേറിടവേ
ഒരുവാക്ക് മറുവാക്ക് തന്നേ
കളിവാക്കു പോരാതെ വന്നേ
മിണ്ടാതെ കാര്യം പറഞ്ഞേ
കേൾക്കാതെ കാര്യം തിരിഞ്ഞേ

bharatlyrics.com

പൊഴിയാൻ അനേകങ്ങൾ
മേഘങ്ങൾ തമ്മിൽ
പകരം അനേകങ്ങൾ
ലോകങ്ങൾ തമ്മിൽ
നീയും വെയിലും ചേരും
ചായം പുതുതായ് തൂവുമ്പോൾ
നെഞ്ചിൻ ചുവരിൽ
ആ വർണങ്ങൾ പല ചിത്രങ്ങൾ
നീയും വെയിലും ചേരും
ചായം പുതുതായ് തൂവുമ്പോൾ
നെഞ്ചിൻ ചുവരിൽ
ആ വർണങ്ങൾ പല ചിത്രങ്ങൾ

ഒരുവാക്ക് മറുവാക്ക് തന്നേ
കളിവാക്കു പോരാതെ വന്നേ
മിണ്ടാതെ കാര്യം പറഞ്ഞേ
കേൾക്കാതെ കാര്യം തിരിഞ്ഞേ
തിരികേ വരാൻ നേരം
നിറയുന്നേ നമ്മിൽ
വെറുതേ തരാനോളം
മൗനങ്ങൾ വേറേ.

Kaanumbol Ninne Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Kaanumbol Ninne is from the Thamaasha.

The song Kaanumbol Ninne was sung by Asha Jeevan.

The music for Kaanumbol Ninne was composed by Rex Vijayan.

The lyrics for Kaanumbol Ninne were written by Muhsin Parari.

The music director for Kaanumbol Ninne is Rex Vijayan.

The song Kaanumbol Ninne was released under the Happy Hours Entertainments.