Kaarmekham Moodunnu lyrics, കാർമേഘം മൂടുന്നു the song is sung by Santhosh from Kaaval. Kaarmekham Moodunnu Sad soundtrack was composed by Ranjin Raj with lyrics written by B.K.Harinarayanan.
Kaarmekham Moodunnu Lyrics
Kaarmekham moodunnu
Kanneeraay peyyunnu
Idari veezhumee
Kinavu koottilaay
Izha murinja nee
Iru thengal baakkiyaay
Oru kaattinaal thiriyoothave
Mezhuvormakal irulaakave
Parayaathe poyi nee
Orkkave varumoru maathrayil
Arumayodannu ninte
Paithalaayirunna naalukal
Praanane thodumoru thaalamaay
Karuthalin aazhamaayarinja
Naalamengananju poy
Ullu neytha kambalaminnu
Oornnu veenuvo
Nirayunne aagave
Urayunno manjupol
Chalanam nilkkumo
Kaarmekham moodunnu
Kanneeraay peyyunnu
Idari veezhumee
Kinavu koottilaay
Izha murinja nee
Iru thenhal baakkiyaay
Oru kaattinaal thiriyoothave
Mezhuvormakal irulaakave
Ini aaru kaavalaay.
കാർമേഘം മൂടുന്നു Lyrics in Malayalam
കാർമേഘം മൂടുന്നു
കണ്ണീരായ് പെയ്യുന്നു
ഇടറി വീഴുമീ
കിനാവ് കൂട്ടിലായ്
ഇഴ മുറിഞ്ഞ നീ
ഇരു തേങ്ങൽ ബാക്കിയായ്
ഒരു കാറ്റിനാൽ തിരിയുതവേ
മെഴുവോർമകൾ ഇരുളിലാകവേ
പറയാതെ പോയി നീ…
ഓർക്കവേ വരുമൊരു മാത്രയിൽ
അരുമയോടന്നു നിൻെറ
പൈതലായിരുന്ന നാളുകൾ
പ്രാണനേ… തൊടുമൊരു താളമായ്
കരുതലിൻ ആഴമറിഞ്ഞ
നാളമെങ്ങണഞ്ഞു പോയ്
ഉള്ളു നെയ്ത കമ്പളമിന്ന്
ഊർന്ന് വീണുവോ
നിറയുന്നോ ആകവേ
ഉറന്നോ മഞ്ഞുപോൽ
ചലനം നിൽക്കുമോ
കാർമേഘം മൂടുന്നു
കണ്ണീരായ് പെയ്യുന്നു
ഇടറി വീഴുമീ
കിനാവ് കൂട്ടിലായ്
bharatlyrics.com
ഇഴ മുറിഞ്ഞ നീ
ഇരു തേങ്ങൽ ബാക്കിയായ്
ഒരു കാറ്റിനാൽ തിരിയുതവേ
മെഴുവോർമകൾ ഇരുളിലാകവേ
ഇനി ആരു കാവലായ്.