Kaathu Kaathe lyrics, കാത്തു കാതെ the song is sung by Sithara Krishnakumar from Argentina Fans Kaattoorkadavu. The music of Kaathu Kaathe marriage track is composed by Gopi Sundar while the lyrics are penned by Harinarayanan BK.
Kaathu Kaathe Lyrics
Kaathu kaathe mizhikalil kasavu njoriyana nimishame
Jeevamanthra dwanikalil karalilozhukana madhurame
Arike oru thariyaay ariya navavaduvaayi nee
Kanavin kanakavum manassil thulasiyum maninjonnorungukayaay
Kaathu kaathe mizhikalil kasavu njoriyana nimishame
Jeevamanthra dwanikalil karalilozhukana madhurame
Ee idavazhiyiloodarimani kilikalaay kuruki naam
Ee cheru padaviloodozhukidu morumayaay ithuvare
Illathin muttathe kunjippove nirapara vannethum
Neratho velippennaay kayethum doorathe vellithumbe
Ini oru kanethaa dooratho naanathode
Naanam vanno kavililarunimayaay
Kannu kannin cherunne nenchilaaro aadunne
Thottaduthe vannaduthe panchmithaaram
Kaathu kaathe mizhikalil kasavu njoriyana nimishame
Jeevamanthra dwanikalil karalilozhukana madhurame
Nee nira ninavinaalozhukidumazhakay navavaran
Raanilaavalayilodoru narupulariyaay varikayya
Aadithyan maanathu thaalipponnaay kanivodu
Vannethum nerathu kaathil melam
Aashikkum polathe maangalyame kathiridu
Aaromal poove nin chaare vanne
Moham kondo hridaymorunadiyaay
Kaathu kaathe mizhikalil kasavu njoriyana nimishame
Jeevamanthra dwanikalil karalilozhukana madhurame
Arike oru thariyaay ariya navavaduvaayi nee
Kanavin kanakavum manassil thulasiyum maninjonnorungukayaay.
കാത്തു കാതെ Lyrics in Malayalam
കാത്തു കാത്തെ മിഴികളിൽ കസവു ഞ്ഞൊറിയണ നിമിഷമേ
ജീവമന്ത്ര ധ്വനികളിൽ കരളിലൊഴുകണ മധുരമേ
അരികെ ഒരു തിരിയായ് അരിയ നവവധുവായി നീ
കനവിൻ കനകവും മനസ്സിൻ തുളസിയും മണിഞ്ഞൊന്നൊരുങ്ങുകയായ്
കാത്തു കാത്തെ മിഴികളിൽ കസവു ഞ്ഞൊറിയണ നിമിഷമേ
ജീവമന്ത്ര ധ്വനികളിൽ കരളിലൊഴുകണ മധുരമേ
bharatlyrics.com
ഈ ഇടവഴിയിലൂടരിമണി കിളികളായ് കുറുകി നാം
ഈ ചെറു പടവിലൂടൊഴുകിടു മൊരുമയായ് ഇതുവരെ
ഇല്ലത്തിൻ മുറ്റത്തെ കുഞ്ഞിപ്പൂവേ നിറപറ വന്നെത്തും
നേരത്തോ വേളിപ്പെണ്ണായ് കയ്യെത്തും ദൂരത്തേ വെള്ളിത്തുമ്പേ
ഇനി ഇരു കണ്ണെത്താ ദൂരത്തോ നാണത്തോടെ
നാണം വന്നോ കവിളിലരുണിമയായ്
കണ്ണ് കണ്ണിൽ ചേരുന്നേ നെഞ്ചിലാരോ ആടുന്നേ
തൊട്ടടുത്തേ വന്നടുത്തേ പഞ്ചമിതാരം
കാത്തു കാത്തെ മിഴികളിൽ കസവു ഞ്ഞൊറിയണ നിമിഷമേ
ജീവമന്ത്ര ധ്വനികളിൽ കരളിലൊഴുകണ മധുരമേ
നീ നിറ നിനവിനാലൊഴുകിടുമഴകുമായ് നവവരൻ
രാനിലാവലയിലൂടൊരു നറുപുലരിയായ് വരികയായ്
ആദിത്യൻ മാനത്തു താലിപ്പൊന്നായ് കനിവൊടു
വന്നെത്തും നേരത്തു കാതിൽ മേളം
ആശിക്കും പോലത്തെ മാംഗല്യമേ കതിരിടു
ആരോമൽ പൂവേ നിൻ ചാരെ വന്നേ
മോഹം കൊണ്ടോ ഹൃദയമൊരുനദിയായ്
കാത്തു കാത്തെ മിഴികളിൽ കസവു ഞ്ഞൊറിയണ നിമിഷമേ
ജീവമന്ത്ര ധ്വനികളിൽ കരളിലൊഴുകണ മധുരമേ
അരികെ ഒരു തിരിയായ് അരിയ നവവധുവായി നീ
കനവിൻ കനകവും മനസ്സിൻ തുളസിയും മണിഞ്ഞൊന്നൊരുങ്ങുകയായ്.