Kaattil Poomkaattil lyrics, കാറ്റിൽ പൂങ്കാറ്റിൽ the song is sung by Vineeth Sreenivasan from Sachin. Kaattil Poomkaattil Love soundtrack was composed by Shaan Rehman with lyrics written by Manu Manjith.
Kaattil Poomkaattil Lyrics
Kattil poomkaattil kelkkum tharaattin
ellaam innelaam penne neeyaanu
odakkandayullam vaadippokum neram
vaadaamallippoove vidarumo maarithooval kaalam
porunnundu chaare venalthumbi ninne pothiyuvaan
kaattil pookaattil kelkkum thaaraattil
ellaminnellaam penne neeyaanu
Eenam mooli ishtam koodi ethonaalil pirinju naam
Eenam mooli ishtam koodi ethonaalil pirinju naam
annetho himakanamaniyana malarukal vithariya
madiyile oru kurunnaay ninte viralukal thazhukiya
sugamarinjurangiya nimishamthini varumo
Kattil poomkaattil kelkkum tharaattin
ellaam innelaam penne neeyaanu
Nenchinullil veendum pookkum chollitheeraa kavithakal
Nenchinullil veendum pookkum chollitheeraa kavithakal
ennennum karalile kunungana karivala kurumbinu
kasavudayada tharaam ninne nerukayiluthirana
narunilavazhakile kuliruthiranjalayaay
kaattil poomkaattil kelkkum tharaattil.
കാറ്റിൽ പൂങ്കാറ്റിൽ Lyrics in Malayalam
കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ
എല്ലാം ഇന്നെല്ലാം പെണ്ണേ നീയാണ്
ഓടതണ്ടായുള്ളം വാടിപ്പോകും നേരം
വാടാമല്ലിപ്പൂവേ വിടരുമോ മാരിതൂവൽ കാലം
പോരുന്നുണ്ട് ചാരേ വേനൽത്തുമ്പി നിന്നെ പൊതിയുവാൻ
കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ
എല്ലാമിന്നെല്ലാം പെണ്ണേ നീയാണ്
ഈണം മൂളി ഇഷ്ടം കൂടി ഏതോനാളിൽ പിരിഞ്ഞു നാം (2)
അന്നേതോ ഹിമകണമണിയണ മലരുകൾ വിതറിയ
മടിയിലെ ഒരു കുരുന്നായ് നിന്റെ വിരലുകൾ തഴുകിയ
സുഖമറിഞ്ഞുറങ്ങിയ നിമിഷമതിനി വരുമോ
കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ
എല്ലാമിന്നെല്ലാം പെണ്ണേ നീയാണ്
bharatlyrics.com
നെഞ്ചിനുള്ളിൽ വീണ്ടും പൂക്കും ചൊല്ലിത്തീരാ കവിതകൾ (2)
എന്നെന്നും കരളിലെ കുണുങ്ങണ കരിവള കുറുമ്പിനു
കസവുടയാട തരാം നിന്നെ നെറുകയിലുതിരണ
നറുനിലാവഴകിലേ കുളിരുതിരഞ്ഞലയായ്
കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ
എല്ലാം ഇന്നെല്ലാം പെണ്ണേ നീയാണ്
ഓടക്കണ്ടായുള്ളം വാടിപ്പോകും നേരം
വാടാമല്ലിപ്പൂവേ വിടരുമോ മാരിതൂവൽ കാലം.