കാട്ടുമുണ്ട്ട്യെ Kaattumundedye Lyrics - Vidhu Prathap

Kaattumundedye lyrics, കാട്ടുമുണ്ട്ട്യെ the song is sung by Vidhu Prathap from Dhamaka. Kaattumundedye Love soundtrack was composed by Babu Velayudhan with lyrics written by B k Harinarayanan.

Kaattumundedye Lyrics

Kaattumundedye mazha chaattal undedye
Ninte nokkininnu neram poyedye
Pokkuvellathil oru thorthu mundittu
Nalla naattu varaal meenu pidikkaam
Ini aarum kandeedathe ilam neerin koombil ninnum
Kari njaanum chundil cherthe vachotte
Ninakkenthanethe penne anthichoppil
Kaanumbozhu pandathekkaal chantham thonnunne

Hey kaattumundedye mazha chaattal undedye
Ninte nokkininnu neram poyadye
Pokkuvellathil oru thorthu mundittu
Nalla naattu varaal meenu pidikkaam

Mazhavil kunnin thaazhe anthyaalan kaattil
Pavizham thedi pokaam manchaadi praave
Thiraye theeram melle chaanchaadum pole
Thaniye ninne ennum nenchil cherkkaame
Onnayi verumoru mazha nanayaam
Kanne naam kudakkezhe
Meyyonne ina malarithale
Ennaalum manam nonthe

Kaattumundedye mazha chaattal undedye
Ninte nokkininnu neram poyadye
Pokkuvellathil oru thorthu mundittu
Nalla naattu varaal meenu pidikkaam
Ini aarum kandeedathe ilam neerin koombil ninnum
Kari njaanum chundil cherthe vachotte
Ninakkenthanethe penne anthichoppil
Kaanumbozhu pandathekkaal chantham thonnunne

Hey kaattumundedye mazha chaattal
Chaattal undedey
Oh ninte nokkininnu neram poyadye
Pokkuvellathil oru thorthu mundittu
Nalla naattu varaal meenu pidikkaam.

കാട്ടുമുണ്ട്ട്യെ Lyrics in Malayalam

കാറ്റുമുണ്ടെട്യേ മഴ ചാറ്റൽ ഉണ്ടെട്യേ
നിന്റെ നോക്കിനിന്ന് നേരം പോയെട്യേ
പോക്കുവെള്ളത്തിൽ ഒരു തോർത്ത് മുണ്ടിട്ടു
നല്ല നാട്ടു വരാൽ മീനു പിടിക്കാം
ഇനി ആരും കണ്ടീടാതെ ഇളം നീരിൻ കൂമ്പിൽ നിന്നും
കരി ഞാനും ചുണ്ടിൽ ചേർത്തേ വച്ചോട്ടേ
നിനക്കെന്താണെന്താണെന്തേ പെണ്ണെ അന്തിച്ചോപ്പിൽ
കാണുമ്പോഴ് പണ്ടത്തേക്കാൾ ചന്തം തോന്നുന്നേ

ഹേയ് കാറ്റുമുണ്ടെട്യേ മഴ ചാറ്റൽ ഉണ്ടെട്യേ
നിന്റെ നോക്കിനിന്ന് നേരം പോയെട്യേ
പോക്കുവെള്ളത്തിൽ ഒരു തോർത്ത് മുണ്ടിട്ടു
നല്ല നാട്ടു വരാൽ മീനു പിടിക്കാം

മഴവിൽ കുന്നിൻ താഴേ അന്ത്യാളൻ കാട്ടിൽ
പവിഴം തേടി പോകാം മഞ്ചാടിപ്രാവേ
തിരയേ തീരം മെല്ലേ ചാഞ്ചാട്ടും പോലേ
തനിയേ നിന്നേ എന്നും നെഞ്ചിൽ ചേർക്കാമേ
ഒന്നായി വെറുമൊരു മഴ നനയാം
കണ്ണേ നാം കുടക്കീഴേ
മെയ്യൊന്നേ ഇണ മലരിതളേ
എന്നാളും മനം നൊന്തേ

കാറ്റുമുണ്ടെട്യേ മഴ ചാറ്റൽ ഉണ്ടെട്യേ
നിന്റെ നോക്കിനിന്ന് നേരം പോയെട്യേ
പോക്കുവെള്ളത്തിൽ ഒരു തോർത്ത് മുണ്ടിട്ടു
നല്ല നാട്ടു വരാൽ മീനു പിടിക്കാം
ഇനി ആരും കണ്ടീടാതെ ഇളം നീരിൻ കൂമ്പിൽ നിന്നും
കരി ഞാനും ചുണ്ടിൽ ചേർത്തേ വച്ചോട്ടേ
നിനക്കെന്താണെന്താണെന്തേ പെണ്ണെ അന്തിച്ചോപ്പിൽ
കാണുമ്പോഴ് പണ്ടത്തേക്കാൾ ചന്തം തോന്നുന്നേ

bharatlyrics.com

ഹേയ് കാറ്റുമുണ്ടെട്യേ മഴ ചാറ്റൽ ഉണ്ടെട്യേ
നിന്റെ നോക്കിനിന്ന് നേരം പോയെട്യേ
ഓ പോക്കുവെള്ളത്തിൽ ഒരു തോർത്ത് മുണ്ടിട്ടു
നല്ല നാട്ടു വരാൽ മീനു പിടിക്കാം.

Kaattumundedye Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Kaattumundedye is from the Dhamaka.

The song Kaattumundedye was sung by Vidhu Prathap.

The music for Kaattumundedye was composed by Babu Velayudhan.

The music director for Kaattumundedye is Babu Velayudhan.

The song Kaattumundedye was released under the Millennium Audios.

The genre of the song Kaattumundedye is Love, Romantic.