Kand Kand lyrics, കണ്ട് കണ്ട് the song is sung by Manikandan Ayyappa, Electronic Kili from Thalavara. Kand Kand Love soundtrack was composed by Electronic Kili with lyrics written by Muthu.
കണ്ട് കണ്ട് Kand Kand Lyrics in Malayalam
കണ്ട് കണ്ട് പൂച്ചെണ്ട്
തേൻവണ്ട് പോലെ വന്ന് നിന്ന്
മണ്ട് മണ്ട് ഒന്ന് മിണ്ട്
മലരമ്പ് കൊണ്ട് രണ്ട് തുണ്ട്
മഴയത്ത് കരിവണ്ട് ചെറുചൂട് തേടിയിടറുന്ന്
ഓരത്ത് തീയുണ്ട് ഒരു മോഹമെനിക്കുണ്ട്
പൂത്തോരു രാതോ രാതെതീ രാതെതാ പോരൂ
പൂത്തോരു രാതോ രാതെതീ രാതെതാ പോരൂ
വിത്താലെ പൂത്തോ പൂമുത്തോ
ഞാനെത്തി പാത്തോ
സത്താലെ യൊത്തോ
കാലത്തോ നേരത്തേയെത്തോ
bharatlyrics.com
നീയുലഞ്ഞ് മാരിപോലെ വന്നു
നാമലഞ്ഞ് വേരുപോൽ പിണഞ്ഞു
ദാഹമുണ്ട് മണ്ണിലായിറങ്ങൂ
വിണ്ടരണ്ട ഭൂവിനെ കുളിർത്തൂ
കണ്ട് കണ്ട് പൂച്ചെണ്ട്
തേൻവണ്ട് പോലെ വന്ന് നിന്ന്
മണ്ട് മണ്ട് ഒന്ന് മിണ്ട്
മലരമ്പ് കൊണ്ട് രണ്ട് തുണ്ട്
മഴയത്ത് കരിവണ്ട് ചെറുചൂട് തേടിയിടറുന്ന്
ഓരത്ത് തീയുണ്ട് ഒരു മോഹമെനിക്കുണ്ട്
എരിപൊരിതരിയാരീ ഗതിമാറീ വരയായീ
തലവരതിരിവായീ ത്വരയായീ തനിനാരീ
വെറുമൊരുതിരയെത്തീ കരമുത്തീ കരകത്തീ
നീ പോയാലെത്തും നരകത്തീ തീ തീ
വെറുമൊരുതിരയെത്തീ കരമുത്തീ കരകത്തീ
നീ പോയാലെത്തും നരകത്തീ തീ തീ.
