Kannil Kannadi Chantham lyrics, കണ്ണിൽ കണ്ണാടി ചന്തം the song is sung by Shankar Mahadevan, Sreeja Thulasidharan, Dhanya Vijayan RLV from Sukran. Kannil Kannadi Chantham Love soundtrack was composed by Stilju Arjun with lyrics written by Vayalar Sarathchandra Varma.
കണ്ണിൽ കണ്ണാടി ചന്തം Kannil Kannadi Chantham Lyrics in Malayalam
കണ്ണിൽ കണ്ണാടി ചന്തം
കാനവിൽ കൗമാര പന്തം
മഞ്ഞിൻലോലേ ഇന്നല്ലേ നിൻ
മഞ്ഞൾ കല്യാണം
ചേലണിയോമളേ പുതുയുഗമിന്നലേ
ശുക്രൻ ചേരും നാളോ പൊന്നേ ഇന്നാണിന്നേ
കണ്ണിൻ കണ്ണാടി ചന്തം
കാനവിൽ കൗമാര പന്തം
മഞ്ഞിൻലോലേ ഇന്നല്ലേ നിൻ
മഞ്ഞൾ കല്യാണം
കായലവളു കൊലുസ്സുമിളക്കി
ഓടുമലസ രാവു
കരളിലെഴുതും അഴക് മുഴുവൻ
ഓടിവരണ രാവു
കുളിരു വിതറിയുള്ളിൽ
ദീപ മിഴികളോടെ
നിൻ മാരൻ വരുന്നിതാ പന്തലിൽ
നിറ ശുക്രതിളക്കമായി ജീവനിൽ
കണ്ണിൻ കണ്ണാടി ചന്തം
കാനവിൽ കൗമാര പന്തം
മഞ്ഞിൻലോലേ ഇന്നല്ലേ നിൻ
മഞ്ഞൾ കല്യാണം
മഞ്ഞയിതളിലരുണ
കിരണമണിയും അറിയാ പൂവേ
പുതിയ പുലരിയരികെ വിരിയേ
ചേലുലഞ്ഞ പൂവേ
കനക ലിപികളോടെ കണ്ട നിനവതാകെ
പെണ്ണേ നിൻ അടുത്തിതാ സ്വന്തമായി
ശുഭ ശുക്രൻ തെളിഞ്ഞിതാ പ്രാണനിൽ
കണ്ണിൽ കണ്ണാടി ചന്തം
കാനവിൽ കൗമാര പന്തം
മഞ്ഞിൻലോലേ ഇന്നല്ലേ നിൻ
മഞ്ഞൾ കല്യാണം
ചേലണിയോമലേ പുതുയുഗ മിന്നലേ
ശുക്രൻ ചേരും നാളോ പൊന്നേ ഇന്നാണിന്നേ
കണ്ണിൽ കണ്ണാടി ചന്തം
കാനവിൽ കൗമാര പന്തം
മഞ്ഞിൻലോലേ ഇന്നല്ലേ നിൻ
മഞ്ഞൾ കല്യാണം.
Kannil Kannadi Chantham Lyrics
Kannil kannadi chantham
Kanavil koumaara pantham
Manjinlole innalle nin
Manjal kalyaanam
Chelaniyomale puthuyuga minnale
Sukran cherum naalo ponne innaninnane
Kannin kannadi chantham
Kanavil koumaara pantham
Manjinlole innalle nin
Manjal kalyaanam
Kaayalavalu kolussumilakki
Odumalasa raav
Karalilezhuthu mazhaku muzhuvan
Odivarana raavu
bharatlyrics.com
Kuliru vithariyullil
Deepa mizhikalode
Nin maaran varunnithaa panthalil
Nira sukrathilakkamay jeevanil
Kannin kannadi chantham
Kanavil koumaara pantham
Manjinlole innalle nin
Manjal kalyaanam
Manjayithalilruna
Kiranamaniyumariya poove
Puthiya pulariyarike viriye
Chelulanja poove
Kanaka lipikalode kanda ninavathaake
Penne nin aduthithaa swanthamaay
Shubha sukran thelinjithaa praananil
Kannil kannadi chantham
Kanavil koumaara pantham
Manjinlole innalle nin
Manjal kalyaanam
Chelaniyomale puthuyuga minnale
Sukran cherum naalo ponne innaninnane
Kannil kannadi chantham
Kanavil koumaara pantham
Manjinlole innalle nin
Manjal kalyaanam.
