കണ്ണിൽ Kannil Lyrics - Ahi Ajayan, Jeevan Padmakumar

Kannil lyrics, കണ്ണിൽ the song is sung by Ahi Ajayan, Jeevan Padmakumar from Rachel. Kannil Romantic soundtrack was composed by Ishaan Chhabra with lyrics written by Rahul Manappattu.

കണ്ണിൽ Kannil Lyrics in Malayalam

കണ്ണിൽ മാരിവില്ലിൻ ചെണ്ട്
ഈ രാവിൻ തൂവൽ ‌ വീശും നെഞ്ചിൽ
തീയായ് ഉള്ളിൽ ശ്വാസം പോലെ

വിണ്ണിൽ പൂത്ത പുതുകണ്ണ്
നീ ചൂടും വാനിൻ കാറ്റായ് വിണ്ണിൽ
മെയ്യാൽ വീശും പ്രേമചൂരായ്‌

ഉടലിലാകെ ഒഴുകണ നദിയായ്‌ നീ
‌ഉയിരിലാകെ നിറയണ തുഴയായ്‌ നീ

അരികിലായ്‌ വരും പ്രണയപനിമതിമുകിലായ്
വിരലുകൾ തൊടും ഹൃദയമിരുചിറകുകളായ്‌

ആരാരും കാണാ വാനിലാകെ
ചെറുചിരി പകലൊളിയായ്
ആലോലം താനെ കാതിലാകെ
നറുമൊഴി കതിരൊളിയായ്

വിടരു നീ മധുധരചഷകമിതാ
പുണരു നീ ചുഴികളിലൊരുകുളിരായ്‌.

പിറകിലാരോ രാത്രികനിവായ്
അഴിചിതറിയോ നീർമണികളാൽ
പടരുമീതാരമറുമൊഴിതിരകളാൽ
അലയുമീചോലചെറുകിളിചിറകിനാൽ

ഇരവിലാരോ നേർത്ത മൊഴിയാൽ
മതിവരാതെ ചേർത്ത മിഴിയാൽ
കാത്തിരുന്ന കാലം
ഓർത്തിരുന്ന നേരം

രാവ്ചോരുംവഴിചാരെചൂടും
ചിറകാലെചിന്തിടും മനമിതുനിറയെ
കാട്നീന്തുംനിഴലാകെപൂക്കും
മനസാകെകാത്തിടും മെഴുതിരിനിറവേ

കാവലാകുനീ കാറ്റിലാകെനീ
കാട്ട്ചുണ്ടിനാൽ ചെറുചിരികരുതേ
പ്രാണനാകെനീ പാതിയായ്‌നീ
പാതിരാവിലല കുടയുമൊരരുവിയായ്

bharatlyrics.com

എന്നിലാകെതൂകുമൊരുകൊതി
നിന്നിലാവുപോൽ
മണ്ണിലാകെജന്മമാകെ നാം.

Kannil Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Kannil is from the Rachel.

The song Kannil was sung by Ahi Ajayan and Jeevan Padmakumar.

The music for Kannil was composed by Ishaan Chhabra.

The lyrics for Kannil were written by Rahul Manappattu.

The music director for Kannil is Ishaan Chhabra.

The song Kannil was released under the GOODWILL ENTERTAINMENTS.

The genre of the song Kannil is Romantic.

Leave a Reply

Your email address will not be published. Required fields are marked *