Kantharipenne lyrics, കാന്താരിപ്പെണ്ണേ the song is sung by Mathayi Sunil from Marathon. Kantharipenne Happy soundtrack was composed by Bibin Ashok with lyrics written by Arjun Ajith.
കാന്താരിപ്പെണ്ണേ Lyrics in Malayalam
ഓഹോ കാന്താരിപ്പെണ്ണേ
നെഞ്ചിൽ മിന്നാ മിന്നുണ്ടേ
നിൻ കണ്ണിനകത്തൊരു മൊഞ്ചുണ്ട്
എൻ നെഞ്ചിനകത്തൊരു ചെപ്പുണ്ട്
ആ ചെപ്പില് മുന്തിരി മുത്തുണ്ട്
ഈ ചുണ്ടില് വിടരണ പൂവുണ്ട്
ആ പൂവിനകത്തൊരു തേനുണ്ട്
ആ തേനില് മൂളണ വണ്ടുണ്ട്
ആ വണ്ടിന് നല്ലൊരു ചേലുണ്ട്
നിറ വട്ടച്ചിറകുണ്ട്
എനിക്കല്ലേ നീ
നിനക്കല്ലേ ഞാൻ
മലരല്ലേ നീ
നീ എൻ ഉയിരാണെ കനവാണെ
മലരായ് മനസ്സിൽ മഴവില്ലായ്
മുടിയില് മുല്ലപ്പൂ
വിരിയുമ്പോ ചിരിക്കണ കാന്താരിപ്പെണ്ണ്
ചിരിക്കുമ്പോ മുല്ലപ്പൂ
പൊഴിയണ പോലുള്ള കാന്താരിപ്പെണ്ണ്
bharatlyrics.com
അരുവിയിൽ കൊലുസുകൾ
ഇളകുമ്പോ കുളിരണ കാന്താരിപ്പെണ്ണ്
അവളൊരു കാന്താരിപ്പെണ്ണ്
ഇവളൊരു കാന്താരിപ്പെണ്ണ്
എനിക്കല്ലേ നീ
നിനക്കല്ലേ ഞാൻ
മലരല്ലേ നീ
നീ എൻ ഉയിരാണെ കനവാണെ
മലരായ് മനസ്സിൽ മഴവില്ലായ്
ഓഹോ കാന്താരിപ്പെണ്ണേ
നെഞ്ചിൽ മിന്നാ മിന്നുണ്ടേ.