കാതും കാണൽ Kathum Kaanal Lyrics - Aadhi Gopakumar

Kathum Kaanal lyrics, the song is sung by Aadhi Gopakumar The music of Jakes Bejoy track is composed by Jakes Bejoy while the lyrics are penned by Joe Paul.

കാതും കാണൽ Kathum Kaanal Lyrics in Malayalam

കാതും കാണൽ
ആരാത വേനൽ
ഉടലൊഴുക്കും ഈ മാർഗം

ഗതി ദൂരേ ദിശ നേരേ
നഗരമിതിൽ യാനം

ചെന്തീ പോൾ ഉള്ളിൽ കണ്ണിൽ
മിന്നുന്നേ കർമ്മം നിന്നിൽ
കടലങ്ങോലം ചെന്നാൽ
ആ കര കൈ നീട്ടുമോ
ഒടുക്കം മുന്നിൽ നാളെ

ഈ തെരുവിൽ ചുടുവേരിൽ പിണയുന്നോ മനസ്സേ
നാനാ തേടി പാലാ കോണിൽ പാടുന്നോ സ്വയമേ

അതിവേഗം ആഴം കൂടും
തീര ചുരം വഴി മുന്നോട്ട്
വിധിയോട് കാലം തോരും
പൊറാട്ടമോ വെറുതേ

അതിരുകലകളേ അദരുകലകളേ
കടയോരു വഴി മാറുമോ
ഇരവുകളോടുവിൽ ചെറുപകലുകളൊന്ന്
പരിചിതമാവുമോ

ചെന്തീ പോൾ ഉള്ളിൽ കണ്ണിൽ
മിന്നുന്നേ കർമ്മം നിന്നിൽ
കടലങ്ങോലം ചെന്നാൽ
ആ കര കൈ നീട്ടുമോ
ഒടുക്കം മുന്നിൽ നാളെ

Kathum Kaanal Lyrics

Kathum kaanal
Aaraatha venal
Udalozhukum ee maargam

Gathi doore disha nere
Nagaramithil yaanam

Chenthee pole ullil kannil
Minnunne karmam ninnil
Kadalangolam chennaal
Aa kara kai neettumo
Odukkam munnil nale

Ee theruvaalin chuduveril pinayunno manasse
Nana thedi pala konil padarunno swayame

Athivegam aazham koodum
Theera churam vazhi munnerave
Vidhiyodu kaalam thorum
Porattamo veruthe

Athirukalakale adarukalakale
Kadhayoru vazhi maarumo
Iravukaloduvil cherupakalukalonnu
Parichithamaavumo

Chenthee pole ullil kannil
Minnunne karmam ninnil
Kadalangolam chennaal
Aa kara kai neettumo
Odukkam munnil nale

Kathum Kaanal Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Kathum Kaanal is from the Officer on Duty.

The song Kathum Kaanal was sung by Aadhi Gopakumar.

The music for Kathum Kaanal was composed by Jakes Bejoy.

The lyrics for Kathum Kaanal were written by Joe Paul.

The music director for Kathum Kaanal is Jakes Bejoy.

The song Kathum Kaanal was released under the Saregama Malayalam.

The genre of the song Kathum Kaanal is Playful.