Kodakkatte lyrics, കൊടക്കട്ടെ the song is sung by Akhila from Isha. The music of Kodakkatte Happy track is composed by Jonathan Bruce while the lyrics are penned by Joffy Tharakan.
Kodakkatte Lyrics
Kodakkatte tharumo konchum konchum kuliru
Aadippoove tharumo ninnil thanchumazhaku
Maayum mekhame mazhanoolaal kettaamo
Aadaaniniyennullile kanaviloroonjaalu
Kodakkatte tharumo konchum konchum kuliru
Aadippoove tharumo ninnil thanchumazhaku
Kunjila manjin chillu mara neekki
Ponveyilnaalam kanikaanaanishtam
Maarivillethum thaazhvarayilaake
Aarume kaanaathalayaanishtam
Kokilangal koo koo mozhiyunnathennumishtam
Vinthinkalen paalthulliyum ereyishtam
Kodakkatte tharumo konchum konchum kuliru
Aadippoove tharumo ninnil thanchumazhaku
Maayum mekhame mazhanoolaal kettaamo
Aadaaniniyennullile kanaviloroonjaalu
Kodakkatte tharumo konchum konchum kuliru
Aadippoove tharumo ninnil thanchumazhaku
Vellineerchaalil meentharikalennii
Mey nananjennum kaliyaadaanishtam
Kanthodum vinnil chirakukal veeshi
Vellari praavaay vazhi thedaanishtam
Vaay chuvannu njaaval pazhamunnuvaanumishtam
Kandethiya kunjaakuvaan ennumishtam
Kodakkatte tharumo konchum konchum kuliru
Aadippoove tharumo ninnil thanchumazhaku
Maayum mekhame mazhanoolaal kettaamo
Aadaaniniyennullile kanaviloroonjaalu
Kodakkatte tharumo konchum konchum kuliru
Aadippoove tharumo ninnil thanchumazhaku.
കൊടക്കട്ടെ Lyrics in Malayalam
കോടക്കാറ്റേ തരുമോ കൊഞ്ചും കൊഞ്ചും കുളിര്
ആടിപ്പൂവേ തരുമോ നിന്നിൽ തഞ്ചുമഴക്
മായും മേഘമേ മഴനൂലാൽ കെട്ടാമോ
ആടാനിനിയെന്നുള്ളിലെ കനവിലൊരൂഞ്ഞാല്
കോടക്കാറ്റേ തരുമോ കൊഞ്ചും കൊഞ്ചും കുളിര്
ആടിപ്പൂവേ തരുമോ നിന്നഴക്
കുഞ്ഞിളം മഞ്ഞിൻ ചില്ലു മറ നീക്കി
പൊൻവെയിൽനാളം കണികാനിഷ്ടം
മാരിവില്ലെത്തും താഴ്വരയിലാകെ
ആരുമേ കാണാതലയാനാണിഷ്ടം
കോകിലങ്ങൾ കൂ കൂ മൊഴിയുന്നതെന്നുമിഷ്ടം
വിൺതിങ്കളെൻ പാൽത്തുള്ളിയും ഏറെയിഷ്ടം
കോടക്കാറ്റേ തരുമോ കൊഞ്ചും കൊഞ്ചും കുളിര്
ആടിപ്പൂവേ തരുമോ നിന്നിൽ തഞ്ചുമഴക്
മായും മേഘമേ മഴനൂലാൽ കെട്ടാമോ
ആടാനിനിയെന്നുള്ളിലെ കനവിലൊരൂഞ്ഞാല്
കോടക്കാറ്റേ തരുമോ കൊഞ്ചും കൊഞ്ചും കുളിര്
ആടിപ്പൂവേ തരുമോ നിന്നിൽ തഞ്ചുമഴക്
വെള്ളിനീർച്ചാലിൽ മീൻതരികളെണ്ണി
മെയ് നനഞ്ഞെന്നും കളിയാടാണിഷ്ടം
കൺതൊടും വിണ്ണിൽ ചിറകുകൾ വീശി
വെള്ളരി പ്രാവായ് വഴി തേടാനിഷ്ടം
വായ് ചുവന്നു ഞാവൽ പഴമുണ്ണുവാനുമിഷ്ടം
കണ്ടെത്തിയ കുഞ്ഞാകുവാൻ എന്നുമിഷ്ടം
കോടക്കാറ്റേ തരുമോ കൊഞ്ചും കൊഞ്ചും കുളിര്
ആടിപ്പൂവേ തരുമോ നിന്നിൽ തഞ്ചുമഴക്
മായും മേഘമേ മഴനൂലാൽ കെട്ടാമോ
ആടാനിനിയെന്നുള്ളിലെ കനവിലൊരൂഞ്ഞാല്
bharatlyrics.com
കോടക്കാറ്റേ തരുമോ കൊഞ്ചും കൊഞ്ചും കുളിര്
ആടിപ്പൂവേ തരുമോ നിന്നഴക് നിന്നഴക്.