കൊഞ്ചി കൊഞ്ചി Konji Konji Lyrics - Divya S Menon, Midhun Anand, Nikhil Mathews

Konji Konji lyrics, കൊഞ്ചി കൊഞ്ചി the song is sung by Divya s Menon, Midhun Anand, Nikhil Mathews from Irupathiyonnaam Noottaandu. The music of Konji Konji Dance track is composed by Gopi Sundar while the lyrics are penned by B k Harinarayanan.

Konji Konji Lyrics

Konchi konchi koottilo thanchi thanchi cherumaa
Chella chella chundari vannaate
Enthe enthe kanmani chimmichimmum kanmani
Chantham chinthum mangalam innalle
Ee randujanmangaleemannilonnaayi
Vaazhaan thudangunna naalaayithaa
Chankidikkalle kaivirakkalle minnukettennaal
Kannile kunjum
Chankidikkalle kaivirakkalle minnukettennaal
Kannile kunjum
Chankidikkalle kaivirakkalle minnukettennaal
Kannile kunjum

Vivaaha chelayo neeyaninjonam
Nilaavin mothiram haaramekanam
Thodumbol kannile poothuvo naanam
Marangal noolinaal chernnu kalyanam
Aathmaavin althaarayil snehathin
Sageethamaay santhaapamaayaalum
Santhoshamaayaalum onnayi kaivaangu mennaalume
Chankidikkalle kaivirakkalle minnukettennaal
Kannile kunjum
Chankidikkalle kaivirakkalle minnukettennaal
Kannile kunjum

Konchi konchi koottilo thanchi thanchi cherumaa
Chella chella chundari vannaate
Enthe enthe kanmani chimmichimmum kanmani
Chantham chinthum mangalam innalle
Ee randujanmangaleemannilonnaayi
Vaazhaan thudangunna naalaayithaa
Chankidikkalle kaivirakkalle minnukettennaal
Kannile kunjum
Chankidikkalle kaivirakkalle minnukettennaal
Kannile kunjum
Chankidikkalle kaivirakkalle minnukettennaal
Kannile kunjum
Chankidikkalle kaivirakkalle minnukettennaal
Kannile kunjum

കൊഞ്ചി കൊഞ്ചി Lyrics in Malayalam

കൊഞ്ചി കൊഞ്ചി കൂട്ടിലോ തഞ്ചി തഞ്ചി ചേരുമാ
ചെല്ല ചെല്ല ചുന്ദരി വന്നാട്ടേ
എന്തേ എന്തേ കൺമണി ചിമ്മിച്ചിമ്മും കൺമണി
ചന്തം ചിന്തും മംഗലം ഇന്നല്ലേ
ഈ രണ്ടു ജന്മങ്ങളീമണ്ണിലൊന്നായി
വാഴാൻ തുടങ്ങുന്ന നാളായിതാ
ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ
കണ്ണിലേ കുഞ്ഞും
ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ
കണ്ണിലേ കുഞ്ഞും
ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ
കണ്ണിലേ കുഞ്ഞും

വിവാഹ ചേലയോ നീയണിഞ്ഞോണം
നിലാവിൻ മോതിരം ഹാരമേകണം
തൊടുമ്പോൾ കണ്ണിലേ പൂത്തുവോ നാണം
മരങ്ങൾ നൂലിനാൽ ചേർന്ന് കല്യാണം
ആത്മാവിൻ അൾത്താരയിൽ സ്നേഹത്തിൻ
സംഗീതമായ് സന്താപമായാലും
സന്തോഷമായാലും ഒന്നായി കൈവാങ്ങു മെന്നാളുമേ
ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ
കണ്ണിലേ കുഞ്ഞും
ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ
കണ്ണിലേ കുഞ്ഞും

bharatlyrics.com

കൊഞ്ചി കൊഞ്ചി കൂട്ടിലോ തഞ്ചി തഞ്ചി ചേരുമാ
ചെല്ല ചെല്ല ചുന്ദരി വന്നാട്ടേ
എന്തേ എന്തേ കൺമണി ചിമ്മിച്ചിമ്മും പെൺമണി
ചന്തം ചിന്തും മംഗലം ഇന്നല്ലേ
ഈ രണ്ടു ജന്മങ്ങളീമണ്ണിലൊന്നായി
വാഴാൻ തുടങ്ങുന്ന നാളായിതാ
ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ
കണ്ണിലേ കുഞ്ഞും
ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ
കണ്ണിലേ കുഞ്ഞും
ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ
കണ്ണിലേ കുഞ്ഞും
ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ
കണ്ണിലേ കുഞ്ഞും.

Konji Konji Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Konji Konji is from the Irupathiyonnaam Noottaandu.

The song Konji Konji was sung by Divya S Menon, Midhun Anand and Nikhil Mathews.

The music for Konji Konji was composed by Gopi Sundar.

The music director for Konji Konji is Gopi Sundar.

The song Konji Konji was released under the Mulakuppadam Films.

The genre of the song Konji Konji is Dance.

Leave a Reply

Your email address will not be published. Required fields are marked *