Kunungi Kunungi lyrics, കുണുങ്ങി കുണുങ്ങി the song is sung by Nadirshah from Mera Naam Shaji. Kunungi Kunungi Dance soundtrack was composed by Emil Muhammed with lyrics written by Sabu Aarakuzha.
Kunungi Kunungi Lyrics
Maranjirunnum kondu olinju nokkana karutha kannaale
Kurumbi naanam vendadi madichidaathanu kadannu vannolu
Maranjirunnum kondu olinju nokkana karutha kannaale
Kurumbi naanam vendadi madichidaathanu kadannu vannolu
Kunungi kunungi aduthu vaa ente arayannappidaye
Karale madhura muthamonnekidaam ninte nunakkuzhikkavilil
Kunungi kunungi aduthu vaa ente arayannappidaye
Karale madhura muthamonnekidaam ninte nunakkuzhikkavilil
Manassilullathu manassilaayedi irangipporedi karimashikkannil
Valayilla karaleduthu ninakku thanneedaam kallippenne ninakku thanneedaam
Ennethanne ninakku thanneedaam.
കുണുങ്ങി കുണുങ്ങി Lyrics in Malayalam
മറഞ്ഞിരുന്നുംകൊണ്ട് ഒളിഞ്ഞു നോക്കണ കറുത്ത കണ്ണാളേ
കുറുമ്പി നാണം വേണ്ടെടി മടിച്ചിടാതങ്ങു കടന്നുവന്നോളു
മറഞ്ഞിരുന്നുംകൊണ്ട് ഒളിഞ്ഞു നോക്കണ കറുത്ത കണ്ണാളേ
കുറുമ്പി നാണം വേണ്ടെടി മടിച്ചിടാതങ്ങു കടന്നുവന്നോളു
കുണുങ്ങി കുണുങ്ങി അടുത്തു വാ എന്റെ അരയന്നപ്പിടയേ
കരളേ മധുര മുത്തമുന്നേകിടാം നിന്റെ നുണക്കുഴിക്കവിളിൽ
കുണുങ്ങി കുണുങ്ങി അടുത്തു വാ എന്റെ അരയന്നപ്പിടയേ
കരളേ മധുര മുത്തമുന്നേകിടാം നിന്റെ നുണക്കുഴിക്കവിളിൽ
മനസ്സിലുള്ളത് മനസ്സിലായെടി ഇറങ്ങിപ്പോരെടി കരിമഷിക്കണ്ണിൽ
വളയില്ല കരളെടുത്തു നിനക്ക് തന്നീടാം കള്ളിപ്പെണ്ണേ നിനക്ക് തന്നീടാം
എന്നെത്തന്നെ നിനക്ക് തന്നീടാം.