Maaveerane lyrics, the song is sung by Job Kurian. The music of Jakes Bejoy track is composed by Jakes Bejoy while the lyrics are penned by Titto P Thankachan.
മഹാവീരനെ Maaveerane Lyrics In Malyalam
മാവീരനേ നീ പോ സൂര്യനേ
ആളും കടൽ ആരൂഡനേ ധീരനേ
കെടാ മാരി മാറുന്നേ
രാ നീതി പൊരുന്നേ
തീ നാളമായി അമരനേ
ഹേ ധീര വീര ധീര മാവീരാ
മാരാ ധര ധര പോർവീരാ
വീരം കണ്ണിൽ ശൗര്യം നെഞ്ചിൽ
കത്തും കാവൽക്കാരാ
പോരാടുന്നേ പോരാടുന്നേ
തീ ആളും നീ തേരോടുന്നേ
ഭൂപാലം മേലെ നേതാരം പോലെ
നീ വീരനാരാണേ
പോർ കടൽ നേരിടും മലകളെരിടും
കുരുക്കും ഉൾകരുത്തിൽ വീറോടെ ചേരും
ധൈര്യം കരുത്ത് കലാപം ചെറുത്ത്
ധീരൻ നയിക്കും അതിരനേ
പോർ കടൽ നേരിടും മലകളെരിടും
കുരുക്കും ഉൾകരുത്ത് വീറോടെ ചേരും
ധൈര്യം കരുത്ത് കലാപം ചെറുത്ത്
ധീരൻ നയിക്കും അതിരനേ
തോളിൻ മേലെ സ്നേഹത്തിൻ ലോകം
പെരുന്നത്താരേ സൂരണാരേ
കാവൽ നിൽക്കും സേനാനി ആരേ
കണ്ണീരു പോക്കും ഉശിരണാരേ
തോളിൻ മേലെ സ്നേഹത്തിൻ ലോകം
പെരുന്നത്താരേ സൂരണാരേ
കാവൽ നിൽക്കും സേനാനി ആരേ
വീരു കാക്കും ഉശിരാണാനേ
ഉയിരിൻ മേലെ ഉറങ്ങും പൂവേ
നനവായി നീയേൻ നിനവാകേ
താലോലം താഴ്ത്താനേ
താരാട്ടിൻ ഈണം താ
തൂവാന താരം നീ
താഴ്ത്തായി ഒന്നുകൂടെ വാ
കലാപങ്ങൾ ഏറും തീക്കടൽ ഇരമ്പും
സൂര്യൻ ഉദിക്കും ഇരുമ്പ് നെഞ്ചിലുതിർമെറിയ
മിന്നൽ വിതക്കും മാരിലായി തടുക്കും
ധീര ധീര ധീരാ
പോർ കടൽ നേരിടും അലകളെരിടും
കുരുക്കും ഉൾകരുത്ത് വീറോടെ ചേരും
ധൈര്യം കരുത്ത് കലാപം ചെറുത്ത്
ധീരൻ നയിക്കും അതിരനേ
പോർ കടൽ നേരിടും അലകളെരിടും
കുരുക്കും ഉൾകരുത്ത് വീറോടെ ചേരും
ധൈര്യം കരുത്ത് കലാപം ചെറുത്ത്
ധീരൻ നയിക്കും അതിരനേ
Maaveerane lyrics
Maaveerane nee po suryane
Aaalum kadal aaroodane dheerane
Kedaa mari marunne
Raa neethi porunne
Thee naalamaayi amarane
Hey dheera veera dheera maaveera
Maaraa dhara dhara porveera
Veeram kannil shouryam nenjil
Kathum kaavalkkaaraa
Poraadunne poraadunne
Thee aalum nee therodunne
Bhoopalam mele nethaaram pole
Nee veeranaaraane
Por kadalu neridum malakaleridum
Kurukkum ulkaruthil veerode cherum
Dhairyam karuthu kalaapam cheruthu
Dheeran nayikkum athirane
Por kadalu neridum malakaleridum
Kurukkum ulkaruthu veerode cherum
Dhairyam karuthu kalaapam cheruthu
Dheeran nayikkum athirane
Tholin mele snehathin lokam
Perunnathaare sooranare
Kaaval nilkkum senaani aare
Kanneeru pokkum ushiranaare
bharatlyrics.com
Tholin mele snehathin lokam
Perunnathaaree sooranare
Kaaval nilkkum senaani aare
Veeru kakkum ushiranaane
Uyirin mele urangum poove
Nanavaayi neeyen ninavaake
Thalolam thazthaane
Tharattin eenam thaa
Thoovaana thaaram nee
Thaazhathaayi onnu kooode vaa
Kalaapangal earum theekadal irambum
Sooryan udhikkum irumbu nenjiluthirumeriya
Minnal vithakkum maarilaayi thadukkum
Dheera dheera dheera
Por kadalu neridum alakaleridum
Kurukkum ulkaruthu veerode cherum
Dhairyam karuthu kalaapam cheruthu
Dheeran nayikkum athirane
Por kadalu neridum alakaleridum
Kurukkum ulkaruthu veerode cherum
Dhairyam karuthu kalaapam cheruthu
Dheeran nayikkum athirane
