Maname Mohachirakil lyrics, മനമേ മോഹചിറകിൽ the song is sung by Aneesh Koolath from balcony (2020). The music of Maname Mohachirakil Friendship track is composed by Nikhil Prabha while the lyrics are penned by Anoop ponnani.
Maname Mohachirakil Lyrics
Maname mohachirakil melle parannu parannu
Uyarnnu chekkeraam
Thaniye paayum kaattil thaane marannu marannu
Kinaavilerunne
Puthupularoli vazhiyarike cherupoovukal
Niramaniyum mele thoovaanile
Panji mekgangale thulli mazha mani eriyaamo
Maname mohachirakil melle parannu parannu
Uyarnnu chekkeraam
Thaniye paayum kaattil thanne marannu marannu
Kinaavilerunne
Dooratho swapangal chaaratho cherumbol
Chundatho punchirikal nirayaarille
Vannethum palanaalil chennethum theerangal
Ninteyaa niswaasangal kelkkarille
Ninnomal kannin mel minnunne
Thaarangal ponnomal chundathaay
Paattonnu moolumbol iniyum munnil vazhikal kaanum
Maname mohachirakil melle parannu parannu
Uyarnnu chekkeraam
Thaniye paayum kaattil thaane marannu marannu
Kinaavilerunne
Puthupularoli vazhiyarike cherupoovukal
Niramaniyum mele thoovaanile
Panji mekgangale thulli mazha mani eriyaamo
Mandhaarapoovithalil pookkaalam varavaaye
Paadunne poonkilikal aakhoshamaay
Neeyethum nerathaay paadunne poonkilikal
Ninte aa paattin eenam moolarunde
Ponnambal chelode mudiyeeran kotheedum
Marimaanin kannoram kannezhuthum kinnaaram
Iniyum munnil pakalo kaanum
Maname mohachirakil melle parannu parannu
Uyarnnu chekkeraam
Thaniye paayum kaattil thaane marannu marannu
Kinaavilerunne
Puthupularoli vazhiyarike cherupoovukal
Niramaniyum mele thoovaanile
Panji mekgangale thulli mazha mani eriyaamo
Maname mohachirakil melle parannu parannu
Uyarnnu chekkeraam
Thaniye paayum kaattil thaane marannu marannu
Kinaavilerunne.
മനമേ മോഹചിറകിൽ Lyrics in Malayalam
bharatlyrics.com
മനമേ മോഹചിറകിൽ മെല്ലേ പറന്ന് പറന്ന്
ഉയർന്ന് ചേക്കേറാം
തനിയേ പായും കാറ്റിൽ തന്നേ മറന്ന് മറന്ന്
കിനാവിലേറുന്നേ
പുതുപുലരൊളി വഴിയരികേ ചെറുപൂവുകൾ
നിറമണിയും മേലെ തൂവാനിലേ
പഞ്ഞി മേഘങ്ങളേ തുള്ളി മഴ മണി എറിയാമോ
മനമേ മോഹചിറകിൽ മെല്ലേ പറന്ന് പറന്ന്
ഉയർന്ന് ചേക്കേറാം
തനിയേ പായും കാറ്റിൽ തന്നേ മറന്ന് മറന്ന്
കിനാവിലേറുന്നേ
ദൂരത്തോ സ്വപ്‌നങ്ങൾ ചാരത്തോ ചേരുമ്പോൾ
ചുണ്ടത്തോ പുഞ്ചിരികൾ നിറയാറില്ലേ
വന്നെത്തും പലനാളിൽ ചെന്നെത്തും തീരങ്ങൾ
നിന്റെയാ നിശ്വാസങ്ങൾ കേൾക്കാറില്ലേ
നിന്നോമൽ കണ്ണിൻ മേൽ മിന്നുന്നേ
താരങ്ങൾ പൊന്നോമൽ ചുണ്ടത്തായ്
പാട്ടൊന്നു മൂളുമ്പോൾ ഇനിയും മുന്നിൽ വഴികൾ കാണും
മനമേ മോഹചിറകിൽ മെല്ലേ പറന്ന് പറന്ന്
ഉയർന്ന് ചേക്കേറാം
തനിയേ പായും കാറ്റിൽ തന്നേ മറന്ന് മറന്ന്
കിനാവിലേറുന്നേ
പുതുപുലരൊളി വഴിയരികേ ചെറുപൂവുകൾ
നിറമണിയും മേലെ തൂവാനിലേ
പഞ്ഞി മേഘങ്ങളേ തുള്ളി മഴ മണി എറിയാമോ
മന്ദരപൂവിതളിൽ പൂക്കാലം വരവായേ
പാടുന്നേ പൂങ്കിളികൾ ആഘോഷമായ്
നീയെത്തും നേരത്തായ് പാടുന്നേ പൂങ്കിളികൾ
നിന്റെ ആ പാട്ടിൻ ഈണം മൂളാറുണ്ടേ
പൊന്നാമ്പൽ ചേലോടെ മുടിയീറൻ കോതീടും
മറിമാനിൻ കണ്ണോരം കണ്ണെഴുതും കിന്നാരം
ഇനിയും മുന്നിൽ പകലോ കാണും
മനമേ മോഹചിറകിൽ മെല്ലേ പറന്ന് പറന്ന്
ഉയർന്ന് ചേക്കേറാം
തനിയേ പായും കാറ്റിൽ തന്നേ മറന്ന് മറന്ന്
കിനാവിലേറുന്നേ
പുതുപുലരൊളി വഴിയരികേ ചെറുപൂവുകൾ
നിറമണിയും മേലെ തൂവാനിലേ
പഞ്ഞി മേഘങ്ങളേ തുള്ളി മഴ മണി എറിയാമോ
മനമേ മോഹചിറകിൽ മെല്ലേ പറന്ന് പറന്ന്
ഉയർന്ന് ചേക്കേറാം
തനിയേ പായും കാറ്റിൽ തന്നേ മറന്ന് മറന്ന്
കിനാവിലേറുന്നേ.