Mandhara Malaril lyrics, the song is sung by Mridula Varier. The music of Ranjin Raj track is composed by Ranjin Raj while the lyrics are penned by Rajeev Govindan.
മന്ഥര മലരിൽ Mandhara Malaril Lyrics in Malayalam
മന്ദാരമലരിൽ മഞ്ഞാലെ നെയ്യും
കുഞ്ഞോമലലാ നീ കുരുന്നേ
തീരാത്ത പകലിന് നൊവേന്തി നീരും
ഈ രാവിനോലി നീ നിലാവേ
അറിയാതെ കാരണം അലിവാർന്ന ഗീതം
നിറയുന്നു നിന്നിൽ മകനേ
നിറമേഘ ജലം ചിരിവാദി നിൽക്കേ
ഒരു സ്നേഹതീരം താനുവാർന്നിരിക്കേ
ശുഭസാഘരം പോൽ തിറ മൂടിയോ
പോയിപോയ മഴയിൽ പാടത്തെ ആലയും
താരാട്ട് ശ്രുതി മീറ്റിയോ
ആലോലമുരുഖും ആനധഗാനം
ഈ നേരമിത്തൽ നീട്ടിയോ
പ്ലാവിലക്കുമ്പിളിൽ പാലൊളിത്തിങ്കലിൻ
ചന്താനം കൊറളോ
പാതിരത്തെന്നലിൽ താമരത്തുമ്പിലേ
കുങ്കുമം തോട്ടൽ
ഇളവേനൽനില തുളി വീഴും വരെ
തുണ ചേർത്തിരിക്കാം
Mandhara Malaril Lyrics
Mandharamalaril manjaale neyyum
Kunjomalala nee kurunne
Theeratha pakalin noventhi neerum
Ee raavinoli nee nilaave
Ariyathe moolum alivaarnna geetham
Nirayunnu ninnil makane
Niramegha jaalam chirivaadi nilkke
Oru snehatheeram thanuvaarnnirikke
Sughasagharam pol thira moodiyo
Poypoya mazhayil paadathe alayum
Tharaatt sruthi meettiyo
Aalolamurukhum aanadhagaanam
Ee neramithal neettiyo
Plavilakumbilil palolithingalin
Chanthanam koralo
Pathirathennalil thamarathumpile
Kunkumam thottal
Ilavenalnila thuli veezhum vare
Thuna chernnirikkam