മണ്ണിന്റെ മണമുള്ള Manninte Manamulla Lyrics - Aravind Venugopal

Manninte Manamulla lyrics, മണ്ണിന്റെ മണമുള്ള the song is sung by Aravind Venugopal from Oru Nakshathramulla Aakasham. The music of Manninte Manamulla Kids track is composed by Deepankuran while the lyrics are penned by Kaithapram.

Manninte Manamulla Lyrics

Manninte manamulla swapnam njan
Mazhayude sruthiyulla sangeetham
Aksharamalayalathin ishta vasantham
Njan….

Manninte manamulla swapnam njan
Chodikkaruthe ningalen janmantharangale
Chodikkaruthe ningalen janmantharangale
Ariyillenikkente aazhangal
Ariyilla aazhi parappukal
Manninte manamulla swapnam njan

Ningalkku kelkkam kelkkathirikkam
Ithente hridh raktha geetham
Vaatsalyam ariyatha balyam
Karunyamariyatha janmam
Vatsalyam ariyatha balyam
Karunyamariyatha janmam
Vatsalyam ariyatha balyam
Karunyamariyatha janmam
Prakrithee prathibhaa vilasam njan….
Njan…

Manninte manamulla swapnam njan
Aa……aa……..aa………

Bandhukkal ningal bandhanam ningal
Bandhavamariyatha gaandharvvam njan
Padumen pranayavum virahavum ennum
Tharattu padum mazhavilloonjal
Padumen pranayavum virahavum ennum
Tharattu padum mazhavilloonjal
Njan maathramayente avakashi njan
Njan…..

Manninte manamulla swapnam njan
Mazhayude sruthiyulla sangeetham
Aksharamalayalathin ishta vasantham
Njan….

മണ്ണിന്റെ മണമുള്ള Lyrics in Malayalam

മണ്ണിന്റെ മണമുള്ള സ്വപ്നം ഞാൻ
മഴയുടെ ശ്രുതിയുള്ള സംഗീതം (2)
അക്ഷര മലയാളത്തിൻ ഇഷ്ട വസന്തം
ഞാൻ ….

മണ്ണിന്റെ മണമുള്ള സ്വപ്നം ഞാൻ
ചോദിക്കരുതേ നിങ്ങളെൻ ജന്മാന്തരങ്ങളെ
ചോദിക്കരുതേ നിങ്ങളെൻ ജന്മാന്തരങ്ങളെ
അറിയില്ലെനിക്കെന്റെ ആഴങ്ങൾ
അറിയില്ലാ ആഴി പരപ്പുകൾ
മണ്ണിന്റെ മണമുള്ള സ്വപ്നം ഞാൻ

നിങ്ങൾക്കു കേൾക്കാം കേൾക്കാതിരിക്കാം
ഇതെന്റെ ഹൃദ് രക്ത ഗീതം
വാത്സല്യം അറിയാത്ത ബാല്യം
കാരുണ്യമറിയാത്ത ജന്മം
വാത്സല്യം അറിയാത്ത ബാല്യം
കാരുണ്യമറിയാത്ത ജന്മം
വാത്സല്യം അറിയാത്ത ബാല്യം
കാരുണ്യമറിയാത്ത ജന്മം
പ്രകൃതീ പ്രതിഭാ വിലാസം ഞാൻ…
ഞാൻ…..

bharatlyrics.com

മണ്ണിന്റെ മണമുള്ള സ്വപ്നം ഞാൻ
ആ……ആ ……ആ ……..

ബന്ധുക്കൾ നിങ്ങൾ ബന്ധനം നിങ്ങൾ
ബാന്ധവമറിയാത്ത ഗാന്ധർവ്വം ഞാൻ
പാടുമെൻ പ്രണയവും വിരഹവും എന്നും
താരാട്ടു പാടും മഴവില്ലൂഞ്ഞാൽ
പാടുമെൻ പ്രണയവും വിരഹവും എന്നും
താരാട്ടു പാടും മഴവില്ലൂഞ്ഞാൽ
ഞാൻ മാത്രമായെന്റെ അവകാശി ഞാൻ
ഞാൻ …..

മണ്ണിന്റെ മണമുള്ള സ്വപ്നം ഞാൻ
മഴയുടെ ശ്രുതിയുള്ള സംഗീതം
അക്ഷര മലയാളത്തിൻ ഇഷ്ട വസന്തം
ഞാൻ ….

Manninte Manamulla Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Manninte Manamulla is from the Oru Pakka Nadan Premam (2020).

The song Manninte Manamulla was sung by Aravind Venugopal.

The music for Manninte Manamulla was composed by Deepankuran.

The lyrics for Manninte Manamulla were written by Kaithapram.

The music director for Manninte Manamulla is Deepankuran.

The song Manninte Manamulla was released under the Manorama Music Songs.

The genre of the song Manninte Manamulla is Kids.