മാരിവിൽ Marivil Lyrics - Sithara Krishnakumar

Marivil lyrics, മാരിവിൽ the song is sung by Sithara Krishnakumar from Eeda. Marivil Sad soundtrack was composed by Chandran Veyattumel with lyrics written by Anwar Ali.

Marivil Lyrics

Maarivil maayanu kaarmukil moodanu
Moolanu mounamengum
Moovanthi muttathe chaayilya chorayil
Kathironodungiyallo…
Maarivil maayanu kaarmukil moodanu
Moolanu mounamengum
Moovanthi muttathe chaayilya chorayil
Kathironodungiyallo…

Chandranudicheela thaarakal vanneela
Mangoozham marayanallo..
Kaithiri naalavum kaattilanayanu
Koorirulengumengum…
Maarivil maayanu kaarmukil moodanu
Moolanu mounamengum
Moovanthi muttathe chaayilya chorayil
Kathironodungiyallo…

Maarivil maayanu kaarmukil moodanu
Moolanu mounamengum
Moovanthi muttathe chaayilya chorayil
Kathironodungiyallo…

Allin aazhitheeyil neerum
Pothiyallee bhoomippennu..
Allin aazhitheeyil neerum
Pothiyallee bhoomippennu..
Kaavukal thorum ormmakal thottiya
Perunkaliyaattamozhinju
Paadikal thorum mohangalaadiya
Kulirmazhakkolamazhinju.. Maanathu…
Maarivil maayanu kaarmukil moodanu
Moolanu mounamengum
Moovanthi muttathe chaayilya chorayil
Kathironodungiyallo…

ilam mulam koottam pol thunayattor kezhumpo
Chekidano chovvare nee..
ilam mulam koottam pol thunayattor kezhumpo
Chekidano chovvare nee..
Daivakkaruvaavaan iniyum payattano
Arumakkidaangalen daive..
Maarivil maayanu kaarmukil moodanu
Moolanu mounamengum
Moovanthi muttathe chaayilya chorayil
Kathironodungiyallo…

മാരിവിൽ Lyrics in Malayalam

മാരിവിൽ മായണ് കാർമുകിൽ മൂടണ്
മൂളണ് മൗനമെങ്ങും
മൂവന്തിമുറ്റത്തെ ചായില്ല്യച്ചോരയിൽ
കതിരോനൊടുങ്ങിയല്ലോ…
മാരിവിൽ മായണ് കാർമുകിൽ മൂടണ്
മൂളണ് മൗനമെങ്ങും
മൂവന്തിമുറ്റത്തെ ചായില്ല്യച്ചോരയിൽ
കതിരോനൊടുങ്ങിയല്ലോ…

bharatlyrics.com

ചന്ദ്രനുദിച്ചീല താരകൾ വന്നീല
മങ്ങൂഴം മറയണല്ലോ..
കൈത്തിരിനാളവും കാറ്റിലണയണ്
കൂരിരുളെങ്ങുമെങ്ങും…
മാരിവിൽ മായണ് കാർമുകിൽ മൂടണ്
മൂളണ് മൗനമെങ്ങും
മൂവന്തിമുറ്റത്തെ ചായില്ല്യച്ചോരയിൽ
കതിരോനൊടുങ്ങിയല്ലോ…

മാരിവിൽ മായണ് കാർമുകിൽ മൂടണ്
മൂളണ് മൗനമെങ്ങും
മൂവന്തിമുറ്റത്തെ ചായില്ല്യച്ചോരയിൽ
കതിരോനൊടുങ്ങിയല്ലോ…

അല്ലിൻ ആഴിത്തീയിൽ നീറും
പോതിയല്ലീ ഭൂമിപ്പെണ്ണ്..
അല്ലിൻ ആഴിത്തീയിൽ നീറും
പോതിയല്ലീ ഭൂമിപ്പെണ്ണ്..
കാവുകൾ തോറും ഓർമ്മകൾ തോറ്റിയ
പെരുങ്കളിയാട്ടമൊഴിഞ്ഞു
പാടികൾ തോറും മോഹങ്ങളാടിയ
കുളിർമഴക്കോലമഴിഞ്ഞു.. മാനത്ത്…
മാരിവിൽ മായണ് കാർമുകിൽ മൂടണ്
മൂളണ് മൗനമെങ്ങും
മൂവന്തിമുറ്റത്തെ ചായില്ല്യച്ചോരയിൽ
കതിരോനൊടുങ്ങിയല്ലോ…

​ഇളം മുളം കൂട്ടം പോൽ തുണയറ്റോർ കേഴുമ്പോ
ചെകിടനോ ചൊവ്വറേ നീ..
​ഇളം മുളം കൂട്ടം പോൽ തുണയറ്റോർ കേഴുമ്പോ
ചെകിടനോ ചൊവ്വറേ നീ..
ദൈവക്കരുവാവാൻ ഇനിയും പയറ്റണോ
അരുമക്കിടാങ്ങളെൻ ദൈവേ..
മാരിവിൽ മായണ് കാർമുകിൽ മൂടണ്
മൂളണ് മൗനമെങ്ങും
മൂവന്തിമുറ്റത്തെ ചായില്ല്യച്ചോരയിൽ
കതിരോനൊടുങ്ങിയല്ലോ…

Marivil Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Marivil is from the Eeda.

The song Marivil was sung by Sithara Krishnakumar.

The music for Marivil was composed by Chandran Veyattumel.

The lyrics for Marivil were written by Anwar Ali.

The music director for Marivil is Chandran Veyattumel.

The song Marivil was released under the Manorama Music Songs.

The genre of the song Marivil is Sad.