Mariville lyrics, മാരിവില്ലേ the song is sung by Amrutha Suresh, Abhirami Suresh from Sullu. The music of Mariville track is composed by Abhirami Suresh while the lyrics are penned by Vinayak Sasikumar.
Mariville Lyrics
Maariville…..therirangu nee
Ee kunju koottil….varnamekidaam
Raappaadi paadi,,,,kaattumettupaadi…
Ee koottinullil aakeyaake eenamaayi
Thaarangal pole minni minni ninna pole
Kai cherthu korthu melle
Onnaayi chimmiyonnu thaane
Ororo naalum punchirichidunne
Ororo novum pankidunnithaa…
Kinaavin kombil vasantham vannirangi….
Orormma thaalil thilangi kunjupeeliyum
Raappaadi paadi,,,,kaattumettupaadi…
Ee koottinullil aakeyaake eenamaayi
Maariville…..therirangu nee
Ee kunju koottil….varnamekidaam.
മാരിവില്ലേ Lyrics in Malayalam
മാരിവില്ലേ……തേരിറങ്ങു നീ
ഈ കുഞ്ഞു കൂട്ടിൽ ..വർണമേകിടാം
രാപ്പാടി പാടി.. കാറ്റുമേറ്റുപാടി ..
ഈ കൂട്ടിനുള്ളിൽ ആകെയാകെ ഈണമായി ..
താരങ്ങൾ പോലെ മിന്നി മിന്നി നിന്ന പോലെ
കൈ ചേർത്ത് കോർത്ത് മെല്ലേ
ഒന്നായി ചിമ്മിയൊന്നു താനേ
bharatlyrics.com
ഓരോരോ നാളും പുഞ്ചിരിച്ചിടുന്നേ
ഓരോരോ നോവും പങ്കിടുന്നിതാ ..
കിനാവിൻ കൊമ്പിൽ വസന്തം വന്നിറങ്ങി …
ഒരോർമ്മ താളിൽ തിളങ്ങി കുഞ്ഞുപീലിയും ..
രാപ്പാടി പാടി.. കാറ്റുമേറ്റുപാടി ..
ഈ കൂട്ടിനുള്ളിൽ ആകെയാകെ ഈണമായി ..
മാരിവില്ലേ……തേരിറങ്ങു നീ
ഈ കുഞ്ഞു കൂട്ടിൽ ..വർണമേകിടാം.