Mathiyolam lyrics, മതിയോളം the song is sung by Bijibal from Vikrithi. The music of Mathiyolam track is composed by Bijibal while the lyrics are penned by Adv. Shahul.
Mathiyolam Lyrics
Mathiyolam kaanaanaayillaa
Aa monchum nenchum khalbum- kaanaanaayilla
Kaathum kothi theere kaanaanaayilla
Ummante koyippathiri uppante chattippathiri
Ruchiyerum khaayis biriyaani
Thinnu maduthilla kothiyoorum paalappam
Monchulla kozhalappam kothi theere
Thottu nukarnnillaa
Kannadachaal bheethi kanthurannaal bheethi
Khalbiletho ruhaani mooli
Kannadachaal bheethi kanthurannaal bheethi
Khalbiletho ruhaani mooli
Kaalam kavarnnoru moham theeram
Thodaathorolam ninno thennippoyee
Umbaayikkum mehaboobaayum paadi nadannoru
Gasalin paattin ketturumichoru
Mattaancheri kettu maduthillaa
Umbaayikkum mehaboobaayum paadi nadannoru
Gasalin paattin ketturumichoru
Mattaancheri kettu maduthillaa
Thottathellaam dhurithamcheythathellaam choritham
Arinjathillaa akavum porulum
Thottathellaam dhurithamcheythathellaam choritham
Arinjathillaa akavum porulum
Nerenthennariyaathoru naalil
Chaadithullana kaalam nellum pathirum oru pole
Aarariyunnu naadariyunnu oru nimishathin
Vakathiriyaathathu vettamunarnnuvarumoru theekkanalaay
Aarariyunnu naadariyunnu oru nimishathin
Vakathiriyaathathu vettamunarnnuvarumoru theekkanalaay
Mathiyolam kaanaanaayillaa
Aa monchum nenchum khalbum- kaanaanaayilla
Kaathum kothi theere kaanaanaayilla
Ummante koyippathiri uppante chattippathiri
Ruchiyerum khaayis biriyaani
Thinnu maduthilla kothiyoorum paalappam
Monchulla kozhalappam kothi theere
Thottu nukarnnillaa.
മതിയോളം Lyrics in Malayalam
മതിയോളം കാണാനായില്ലാ
ആ മൊഞ്ചും നെഞ്ചും ഖൽബും -കാണാനായില്ല
കാതും കൊതി തീരേ കാണാനായില്ല
ഉമ്മാന്റെ കോയിപ്പത്തിരി ഉപ്പാന്റെ ചട്ടിപ്പത്തിരി
രുചിയേറും ഖായിസ് ബിരിയാണി
തിന്നു മടുത്തില്ലാ കൊതിയൂറും പാലപ്പം
മൊഞ്ചുള്ള കൊഴലപ്പം കൊതി തീരേ
തൊട്ടു നുകർന്നില്ല
കണ്ണടച്ചാൽ ഭീതി കൺതുറന്നാൽ ഭീതി
ഖൽബിലേതോ റുഹാനി മൂളി
കണ്ണടച്ചാൽ ഭീതി കൺതുറന്നാൽ ഭീതി
ഖൽബിലേതോ റുഹാനി മൂളി
കാലം കവർന്നൊരു മോഹം തീരം
തൊടാത്തൊരോളം നിന്നോ തെന്നിപ്പോയീ
ഉമ്പായിക്കും മെഹബൂബായും പാടി നടന്നൊരു
ഗസലിൻ പാട്ടിൻ കെട്ടുരുമിച്ചൊരു
മട്ടാഞ്ചേരി കേട്ട് മടുത്തില്ലാ
ഉമ്പായിക്കും മെഹബൂബായും പാടി നടന്നൊരു
ഗസലിൻ പാട്ടിൻ കെട്ടുരുമിച്ചൊരു
മട്ടാഞ്ചേരി കേട്ട് മടുത്തില്ലാ
bharatlyrics.com
തൊട്ടതെല്ലാം ദുരിതം ചെയ്തതെല്ലാം ചൊരിതം
അറിഞ്ഞതില്ലാ അകവും പൊരുളും
തൊട്ടതെല്ലാം ദുരിതം ചെയ്തതെല്ലാം ചൊരിതം
അറിഞ്ഞതില്ലാ അകവും പൊരുളും
നേരെന്തെന്നറിയാത്തൊരു നാളിൽ
ചാടിതുള്ളണ കാലം നെല്ലുംപതിരും ഒരു പോലേ
ആരറിയുന്നു നാടറിയുന്നതു ഒരു നിമിഷത്തിൻ
വകതിരിയാത്തതു വെട്ടമുണർന്നുവരുമോരു തീക്കനലായ്
ആരറിയുന്നു നാടറിയുന്നതു ഒരു നിമിഷത്തിൻ
വകതിരിയാത്തതു വെട്ടമുണർന്നുവരുമോരു തീക്കനലായ്
മതിയോളം കാണാനായില്ലാ
ആ മൊഞ്ചും നെഞ്ചും ഖൽബും -കാണാനായില്ല
കാതും കൊതി തീരേ കാണാനായില്ല
ഉമ്മാന്റെ കോയിപ്പത്തിരി ഉപ്പാന്റെ ചട്ടിപ്പത്തിരി
രുചിയേറും ഖായിസ് ബിരിയാണി
തിന്നു മടുത്തില്ലാ കൊതിയൂറും പാലപ്പം
മൊഞ്ചുള്ള കൊഴലപ്പം കൊതി തീരേ
തൊട്ടു നുകർന്നില്ല.