മായുന്ന രാവിൻറെ Mayunna Ravinte Lyrics - Amrita Jayakumar

Mayunna Ravinte lyrics, the song is sung by Amrita Jayakumar. The music of Girish Narayanan track is composed by Girish Narayanan while the lyrics are penned by Remesh S Makayiram.

മായുന്ന രാവിൻറെ Mayunna Ravinte Lyrics in Malayalam

മായുന്ന രാവിന്റെ ശയ്യയിൽ
ഞാനിന്ന് തളിർഭാവങ്ങൾ
പൊഴിച്ചിട്ടൊരാകാശം മായുന്നരാ
രാവിന്റെ ശയ്യയിൽ ഞാനിന്ന്

തളിർഭാവങ്ങൾ പൊഴിച്ചിട്ടൊരാകാശം
തൊട്ടു തൊട്ടെടുത്തു നീ എന്റെ
ഭാവങ്ങൾ തൊട്ടൊരു വീറുന്നു
തൊട്ടൊരു വീറന്നു എൻമീ

കിഴികോണിലന്ദം മായുന്ന
രാവിന്റെ ശയ്യയിൽ ഞാനിന്ന്
തളിർഭാവങ്ങൾ പൊഴിച്ചിട്ടൊരാകാശം
ആ നിൻ ചിറകിലേറി പ്രിയനേ ഞാൻ

അറിഞ്ഞവഴികളിൽ നിൻ ചിറകിലേറി
പ്രിയനേ ഞാൻ അറിഞ്ഞ വഴികളിൽ
രാവിലെറന്നു വീണ നിലാവിന്റെ നീ
നുകർന്നതേ സ്മൃതികളായി മായുന്ന

രാവിന്റെ ശയ്യയിൽ ഞാന ഞാനിഇന്ന്
തളിർഭാവങ്ങൾ ഒഴിച്ചിട്ടൊരാകാശം
ഒരു വാക്ക് കൊണ്ടെന്നെ തൊട്ടിലാട്ടി
കളിവഞ്ചിയോളങ്ങൾ കരൽ തൊട്ടുപോയ

bharatlyrics.com

ഇനി നിന്റെ കൂരയിൽ കാലങ്ങളോറും
നെഞ്ചോട് ചേർത്ത് മുഖം തൊട്ടുറങ്ങി
മായുന്ന രാവിന്റെ ശയ്യയിൽ ഞാനിന്ന്
തളിർഭാവങ്ങൾ പൊഴിച്ചിട്ടൊരാകാശം ആ

Mayunna Ravinte Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Mayunna Ravinte is from the Naalppathukalile Pranayam.

The song Mayunna Ravinte was sung by Amrita Jayakumar.

The music for Mayunna Ravinte was composed by Girish Narayanan.

The lyrics for Mayunna Ravinte were written by Remesh S Makayiram.

The music director for Mayunna Ravinte is Girish Narayanan.

The song Mayunna Ravinte was released under the Neo Music India.

The genre of the song Mayunna Ravinte is Playful.