മഴയോട് Mazhayodu Lyrics - Sithara Krishnakumar

Mazhayodu lyrics, മഴയോട് the song is sung by Sithara Krishnakumar from Pathinettam Padi. Mazhayodu Sad soundtrack was composed by Prasanth Prabhakar with lyrics written by Lawrence Fernandez.

Mazhayodu Lyrics

Mazhayodu chernnu njan ninnu
Oru vela manassilundippazhum aa chilambal
Mizhippoykayil veezhum sugamulla varshathin
Thottuthalodalum kulirormayum
Mazhayodu chernnu njan ninnu

Rithubhedamenthino venmeghalipikalil
Kaarvarnna meki kadannupoyi
Rithubhedamenthino venmeghalipikalil
Kaarvarnna meki kadannupoyi

Orikkalum maykkatha mashithandumayaro
Manassin varambiloodakannu poyi

Mazhayodu ….mazhayodu….mazhayodu chernnu njan ninnu

Chiri thooki nilkkuma vinthaaramaayiram
Kanchimmiyentho paranja pole
Chiri thooki nilkkuma vinthaaramaayiram
Kanchimmiyentho paranja pole

Ithalukal melle kozhiyum nilavinte
Vanikayil ragam maranju poke

Mazhayodu ….mazhayodu….mazhayodu chernnu njan ninnu
Oru vela manassilundippazhum aa chilambal
Mizhippoykayil veezhum sugamulla varshathin
Thottuthalodalum kulirormayum
Mazhayodu chernnu njan ninnu.

മഴയോട് Lyrics in Malayalam

മഴയോടു ചേർന്നു ഞാൻ നിന്നു
ഒരു വേള മനസ്സിലുണ്ടിപ്പഴും ആ ചിലമ്പൽ
മിഴിപ്പൊയ്കയിൽ വീഴും സുഖമുള്ള വർഷത്തിൻ
തൊട്ടുതലോടലും കുളിരോർമയും
മഴയോടു ചേർന്നു ഞാൻ നിന്നു

ഋതുഭേദമെന്തിനോ വെൺമേഘലിപികളിൽ
കാർവർണ്ണമേകി കടന്നുപോയി
ഋതുഭേദമെന്തിനോ വെൺമേഘലിപികളിൽ
കാർവർണ്ണമേകി കടന്നുപോയി

ഒരിക്കലും മായ്‌ക്കാത്ത മഷിത്തണ്ടുമായാരോ
മനസ്സിൻ വരമ്പിലൂടകന്നു പോയി

മഴയോട് …മഴയോട് …മഴയോടു ചേർന്നു ഞാൻ നിന്നു

ചിരി തൂകി നിൽക്കുമാ വിൺതാരമായിരം
കൺചിമ്മിയെന്തോ പറഞ്ഞ പോലേ
ചിരി തൂകി നിൽക്കുമാ വിൺതാരമായിരം
കൺചിമ്മിയെന്തോ പറഞ്ഞ പോലേ

ഇതളുകൾ മെല്ലേ കൊഴിയും നിലാവിന്റെ
വനികയിൽ രാഗം മറഞ്ഞു പോകേ

bharatlyrics.com

മഴയോട് …മഴയോട് …മഴയോടു ചേർന്നു ഞാൻ നിന്നു
ഒരു വേള മനസ്സിലുണ്ടിപ്പഴും ആ ചിലമ്പൽ
മിഴിപ്പൊയ്കയിൽ വീഴും സുഖമുള്ള വർഷത്തിൻ
തൊട്ടുതലോടലും കുളിരോർമയും
മഴയോടു ചേർന്നു ഞാൻ നിന്നു.

Mazhayodu Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Mazhayodu is from the Pathinettam Padi.

The song Mazhayodu was sung by Sithara Krishnakumar.

The music for Mazhayodu was composed by Prasanth Prabhakar.

The lyrics for Mazhayodu were written by Lawrence Fernandez.

The music director for Mazhayodu is Prasanth Prabhakar.

The song Mazhayodu was released under the GOODWILL ENTERTAINMENTS.

The genre of the song Mazhayodu is Sad.