മെല്ലവേ മെല്ലവേ Mellave Mellave Lyrics - Vineeth Sreenivasan, Sithara Krishnakumar

Mellave Mellave lyrics, the song is sung by Vineeth Sreenivasan, Sithara Krishnakumar. The music of Hesham Abdul Wahab track is composed by Hesham Abdul Wahab while the lyrics are penned by B.K.Harinarayanan.

മെല്ലവേ മെല്ലവേ Mellave Mellave Lyrics in Malayalam

മെല്ലവേ നീ മെല്ലവേ വന്നെന്തിനോ
ഇന്നലെ തൂ മിന്നലെ എന്നോരമേ
ഈ കണ്ണിൽ കണ്ണിൽ കാണും നേരം മൗനം മായുന്നു
നീ മിണ്ടും വാക്കിൽ തന്നെ നേർത്തൊരീണം ചേരുന്നു

തൂമാരിക്കാലം പെയ്യും പോലെ മനസ്സാകവേ
മേലെ മേലെ ചായം തൂവും
നീലാകാശം പോലെ മോഹം
പോരു പോരു തേടി പോകാം
കാതങ്ങൾ ദൂരെ

മേലെ മേലെ ചായം തൂവും
നീലാകാശം പോലെ മോഹം
പോരു പോരു തേടി പോകാം
കാതങ്ങൾ ദൂരെ

തേടുന്ന മാരിവില്ല് താഴെ വന്നുവോ
സ്നേഹമെന്ന നൂൽകൊണ്ട് തുന്നിടുന്നുവോ
ആശകൊണ്ട് നെയ്തെടുത്ത കൂടുപോലെ
മിന്നുമെന്റെ മനസ്സല്ലോ

രാവുമാഞ്ഞു വെള്ളി നാളമൊന്ന് വന്നുവോ
ചാരി വീണ മഞ്ഞുതുള്ളി പുഞ്ചിരിച്ചുവോ
വാതിലോരമൊന്ന് വന്നു
കൂട്ടുകൂടുമൊരാളിതാ

ഇന്നീറൻ കാറ്റോ താനേ വന്നെൻ
കൂടെ ചേരുന്നോ
വാർ തൂവൽ മേയും കൂട്ടിൽ
വെണ്ണിലാവായ് ചായുന്നോ

കൺ കാണും സ്വപ്നം
നേരായ് മാറ്റും വഴിത്താരകങ്ങൾ
മേലെ മേലെ ചായം തൂവും
നീലാകാശം പോലെ മോഹം
പോരു പോരു തേടി പോകാം
കാതങ്ങൾ ദൂരെ

മേലെ മേലെ ചായം തൂവും
നീലാകാശം പോലെ മോഹം
പോരു പോരു തേടി പോകാം
കാതങ്ങൾ ദൂരെ

Mellave Mellave Lyrics

Mellave nee mellave vannenthino
Innale thoo minnale ennorame
Ee kannil kannil kaanum neram mounam maayunnu
Nee mindum vaakkil thaane
Nerthoreenam cherunnu

Thoo maarikaalam peyyum pole manassaakave
Mele mele chaayam thoovum
Neelaakaasham pole moham
Poru poru thedi pokaam
Kaathangal dhoore

Mele mele chaayam thoovum
Neelaakaasham pole moham
Poru poru thedi pokaam
Kaathangal dhoore

Thedidunna maarivillu thaazhe vannuvo
Snehamenna noolukondu thunnidunnuvo
Aashakondu neithedutha koodu pole
Minnumente manassallo

Raavumaanju velli naalamonnu vannuvo
Chaari veena manjuthulli punchirichuvo
Vaathiloramonnu vannu
Koottu koodumoraalithaa

bharatlyrics.com

Inneeran kaatto thaane vannen
Koode cherunno
Vaar thooval meyyum koottil
Vennilaavaay chaayunno

Kan kaanum swapnam
Neraay maattum vazhithaarangal
Mele mele chaayam thoovum
Neelaakaasham pole moham
Poru poru thedi pokaam
Kaathangal dhoore

Mele mele chaayam thoovum
Neelaakaasham pole moham
Poru poru thedi pokaam
Kaathangal dhoore

Mellave Mellave Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Mellave Mellave is from the Madhuvidhu.

The song Mellave Mellave was sung by Vineeth Sreenivasan and Sithara Krishnakumar.

The music for Mellave Mellave was composed by Hesham Abdul Wahab.

The lyrics for Mellave Mellave were written by B.K.Harinarayanan.

The music director for Mellave Mellave is Hesham Abdul Wahab.

The song Mellave Mellave was released under the Zee Music South.

The genre of the song Mellave Mellave is Love.