Mukil Chattiyil lyrics, മുകിൽച്ചട്ടിയിൽ the song is sung by Job Kurian, Sudhi Nettoor from Velleppam. Mukil Chattiyil Love soundtrack was composed by Leela L Girishkuttan with lyrics written by Manu Manjith.
മുകിൽച്ചട്ടിയിൽ Mukil Chattiyil Lyrics in Malayalam
മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ
തുടത്തപ്പമൊന്ന്
തിരക്കേറുമീ തെരുപ്പാതയിൽ
അരിക്കൂട്ടൊരുങ്ങ്
ഓരോ
പൂരവും ആരവും ഏകണ താരണി ഊരിൽ
തേക്കിൻ
കാടിതു ചുറ്റണ നാടിതു മിണ്ടണ നേരം
മൊഴിക്കൊക്കെയും വേഗം
മിടിക്കുന്നൊരീ താളം
തിരുപ്പള്ളിയിൽ കൂടാം
പെരുന്നാളിന് കാണാം
മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ
തുടത്തപ്പമൊന്ന്
തിരക്കേറുമീ തെരുപ്പാതയിൽ
അരിക്കൂട്ടൊരുങ്ങ്
താരകപ്പൂനെല്ലാൽ കല്ലുരലിൽ
കുത്തിക്കുത്തി
തുള്ളി അന്തിക്കള്ളൊഴിച്ച് മാവു കൂട്ടീട്ട്
തകതകതെയ്
താരകപ്പൂനെല്ലാൽ കല്ലുരലിൽ
കുത്തിക്കുത്തി
തുള്ളി അന്തിക്കള്ളൊഴിച്ച് മാവു കൂട്ടീട്ട്
തകതകതെയ്
വെണ്ണിലാവിൽ വേകും വെള്ളയപ്പത്തിങ്കൾ
നിന്റെ കൈയ്യാൽ ചുട്ടതാണോ സുന്ദരിപ്പെണ്ണേ
തകതകതെയ്
വെണ്ണിലാവിൽ വേകും വെള്ളയപ്പത്തിങ്കൾ
നിന്റെ കൈയ്യാൽ ചുട്ടതാണോ സുന്ദരിപ്പെണ്ണേ
തകതകതെയ്
തൊട്ടുപോയാൽ പട്ടുപോലെ തോന്നുമീയപ്പം
നിന്റെയൊപ്പം കട്ടെടുക്കാൻ തോന്നലാണിപ്പം
കൊതി കൊണ്ടപ്പം കുടൽ വെന്തപ്പം
ഹായ് മുന്നിൽ വെള്ളേപ്പം
ഇനിയപ്പപ്പം ഇലയിട്ടപ്പം
തുടു തുമ്പപ്പൂവപ്പം
മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ
തുടത്തപ്പമൊന്ന്
തിരക്കേറുമീ തെരുപ്പാതയിൽ
അരിക്കൂട്ടൊരുങ്ങ്
മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ
തുടത്തപ്പമൊന്ന്
തിരക്കേറുമീ തെരുപ്പാതയിൽ
അരിക്കൂട്ടൊരുങ്ങ്
ഓരോ
പൂരവും ആരവും ഏകണ താരണി ഊരിൽ
തേക്കിൻ
കാടിതു ചുറ്റണ നാടിതു മിണ്ടണ നേരം
മൊഴിക്കൊക്കെയും വേഗം
മിടിക്കുന്നൊരീ താളം
തിരുപ്പള്ളിയിൽ കൂടാം
പെരുന്നാളിന് കാണാം
bharatlyrics.com
മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ
തുടത്തപ്പമൊന്ന്
തിരക്കേറുമീ തെരുപ്പാതയിൽ
അരിക്കൂട്ടൊരുങ്ങ്.
