മുലകൾ Mullakal Lyrics - Sreya Jayadeep

Mullakal lyrics, മുലകൾ the song is sung by Sreya Jayadeep from Vishudha Pusthakam. The music of Mullakal track is composed by Sumesh Kootical while the lyrics are penned by S.Rameshan Nair.

Mullakal Lyrics

Mullakal pookkunna pole ilam chillakal pookkunna bhaalyam
muttathe muthassi maavin madithattil kalichirimelam

Mannappam chuttu kazhinjaal ilakinnam kazhukitharunnu

kunju mazha thampuraatti kuyilamma thaaraattu paadi

Plaavila vedinte muttam pathivaayadichu thalikkaan

paavaadakkaattu varunnu pournami paal varunnu
paavaadakkaattu varunnu pournami paal varunnu

Mannappam chuttu kazhinjaal ilakinnam kazhukitharunnu
Mannappam chuttu kazhinjaal ilakinnam kazhukitharunnu
kunju mazha thampuraatti kuyilamma thaaraattu paadi
kunju mazha thampuraatti kuyilamma thaaraattu paadi.

മുലകൾ Lyrics in Malayalam

bharatlyrics.com

മുല്ലകൾ പൂക്കുന്ന പോലെ ഇളം ചില്ലകൾ പൂക്കുന്ന ബാല്യം
മുറ്റത്തെ മുത്തശ്ശി മാവിൻ മടിത്തട്ടിൽ കളിചിരി മേളം

മണ്ണപ്പം ചുട്ടുകഴിഞ്ഞാൽ ഇലകിണ്ണം കഴുകിത്തരുന്നു

കുഞ്ഞു മഴ തമ്പുരാട്ടി കുയിലമ്മ താരാട്ടു പാടി
കുഞ്ഞു മഴ തമ്പുരാട്ടി കുയിലമ്മ താരാട്ടു പാടി

മുല്ലകൾ പൂക്കുന്ന പോലെ ഇളം ചില്ലകൾ പൂക്കുന്ന ബാല്യം
മുറ്റത്തെ മുത്തശ്ശി മാവിൻ മടിത്തട്ടിൽ കളിചിരി മേളം
മുല്ലകൾ പൂക്കുന്ന പോലെ ഇളം ചില്ലകൾ പൂക്കുന്ന ബാല്യം
മുറ്റത്തെ മുത്തശ്ശി മാവിൻ മടിത്തട്ടിൽ കളിചിരി മേളം

പ്ലാവില വീടിന്റെ മുറ്റം പതിവായടിച്ചു തളിക്കാൻ

പാവാടക്കാറ്റ് വരുന്നു പൗർണമി പാൽ തരുന്നു
പാവാടക്കാറ്റ് വരുന്നു പൗർണമി പാൽ തരുന്നു

മുല്ലകൾ പൂക്കുന്ന പോലെ ഇളം ചില്ലകൾ പൂക്കുന്ന ബാല്യം
മുറ്റത്തെ മുത്തശ്ശി മാവിൻ മടിത്തട്ടിൽ കളിചിരി മേളം
മുല്ലകൾ പൂക്കുന്ന പോലെ ഇളം ചില്ലകൾ പൂക്കുന്ന ബാല്യം
മുറ്റത്തെ മുത്തശ്ശി മാവിൻ മടിത്തട്ടിൽ കളിചിരി മേളം.

Mullakal Lyrics PDF Download
Print Print PDF     Pdf PDF Download