Nakshathram lyrics, നക്ഷത്രം the song is sung by K S Harishankar from Poozhikadakan. The music of Nakshathram track is composed by Ranjith Meleppatt while the lyrics are penned by Manu Manjith.
Nakshathram Lyrics
Nakshatram minniyorungunne thaka thaara thaka thom
Mathaappoo kathana polunde
Aakaashappanthalu kettunne thaka thaara thaka thom
Poomthinkal raanthalu thookkunne
Kaattinte band adi kelkkunne
Thaka thaara thaka thom
Mekhangal chodum vaykkunne
Thalirola thongalum thoongunne thaka thara thaka thom
Aaghosham chirakil paarunne
Chelokkum punyaalanalle
Vaathilkkal vannu nilkkunne
Ellorkkum nerunnundey nanmakal
Novillaa kaalamaananne
Aanandham kannilaadunne punyaalan
Kaakkum namme kaikalil
Thaazvaarathe manjil koodaarangal menje
Theekaayumbol paadaan naadaake porille koode
Thirumuttatthanthiyaavumbam chanthakkum chanthamerunne
Pala konil naalum kolum melamaay
Kaattaadi pambaram veno kannadi paavayum veno
Oru malarukal mottaay koottam vaangano
Vey raajaave vey vey cheettundallo vettaan
Anthikkallum veeshi chodellaam vaykkunne raavum
Nakshatram minniyorungunne thaka thaara thaka thom
Mathaappoo kathana polunde
Aakaashappanthalu kettunne thaka thaara thaka thom
Poomthinkal raanthalu thookkunne.
നക്ഷത്രം Lyrics in Malayalam
നക്ഷത്രം മിന്നിയൊരുങ്ങുന്നേ തക താര തക തോം
മത്താപ്പൂ കത്തണ പോലുണ്ടേ
ആകാശപ്പന്തല് കെട്ടുന്നേ തക താര തക തോം
പൂംതിങ്കൾ റാന്തല് തൂക്കുന്നേ
കാറ്റിന്റെ ബാൻഡ് അടി കേൾക്കുന്നേ
തക താര തക തോം
മേഘങ്ങൾ ചോടും വയ്ക്കുന്നേ
തളിരോല തൊങ്ങലും തൂങ്ങുന്നേ തക താര തക തോം
ആഘോഷം ചിറകിൽ പാറുന്നേ
bharatlyrics.com
ചേലോക്കും പുണ്യനാളല്ലേ
വാതിൽക്കൽ വന്നു നിൽക്കുന്നേ
എല്ലോർക്കും നേരുന്നുണ്ടെയ് നന്മകൾ
നോവില്ലാ കാലമാണന്നേ
ആനന്ദം കണ്ണിലാടുന്നേ പുണ്യാളൻ
കാക്കും നമ്മേ കൈകളിൽ
താഴ്വാരത്തെ മഞ്ഞിൽ കൂടാരങ്ങൾ മേഞ്ഞേ
തീകായുമ്പോൾ പാടാൻ നാടാകെ പോരില്ലേ കൂടെ
തിരുമുറ്റത്തന്തിയാവുമ്പം ചന്തക്കും ചന്തമേറുന്നേ
പല കോണിൽ നാളും കോളും മേളമായ്
കാറ്റാടി പമ്പരം വേണോ കണ്ണാടി പാവയും വേണോ
ഒരി മലരുകൾ മൊട്ടായ് കൂട്ടം വാങ്ങണോ
വെയ് രാജാവേ വെയ് വെയ് ചീട്ടുണ്ടല്ലോ വെട്ടാൻ
അന്തിക്കള്ളും വീശി ചോടെല്ലാം വയ്ക്കുന്നേ രാവും
നക്ഷത്രം മിന്നിയൊരുങ്ങുന്നേ തക താര തക തോം
മത്താപ്പൂ കത്തണ പോലുണ്ടേ
ആകാശപ്പന്തല് കെട്ടുന്നേ തക താര തക തോം
പൂംതിങ്കൾ റാന്തല് തൂക്കുന്നേ.