Neelakasha lyrics, നീലാകാശ the song is sung by Kannan Kalavoor from Ente Kallu Pencil. Neelakasha Sad soundtrack was composed by Jeevan Nandan with lyrics written by Shamsudheen Kuttoth.
Neelakasha Lyrics
Neelaakaashakkudakkeezhe kaalam choothupadam varaykkum
Vidhiyude chathiyude kayyil nammal veruthe karukkalaakum
Irupuravum irul moodum munnil irumbu vaathiladayum
Neelaakaashakkudakkeezhe kaalam choothupadam varaykkum
Vidhiyude chathiyude kayyil nammal veruthe karukkalaakum
Irupuravum irul moodum munnil irumbu vaathiladayum
Irul kandu mizhi patharaathe ningal arumakkidaangale
Irul kandu mizhi patharaathe ningal arumakkidaangale
Varikayee velicham nayikkum veedhiyiloode
Arulunnoraakaasha thaarakam
Snehathaarakam …
Neelaakaashakkudakkeezhe kaalam choothupadam varaykkum …
Thaazhatheykkenthe nokki nilppoo thaarakam
Ee thaanavarethanne nokki nilppoo thaarakam
Aruthini sandeham aruthini santhaapam
Arulukayaanaakaasha thaarakam
Snehathaarakam…
നീലാകാശ Lyrics in Malayalam
നീലാകാശക്കുടക്കീഴെ കാലം ചൂതുപടം വരയ്ക്കും
വിധിയുടെ ചതിയുടെ കയ്യിൽ നമ്മൾ വെറുതെ കരുക്കളാകും
ഇരുപുറവും ഇരുൾ മൂടും മുന്നിൽ ഇരുമ്പുവാതിലടയും
നീലാകാശക്കുടക്കീഴെ കാലം ചൂതുപടം വരയ്ക്കും
വിധിയുടെ ചതിയുടെ കയ്യിൽ നമ്മൾ വെറുതെ കരുക്കളാകും
ഇരുപുറവും ഇരുൾ മൂടും മുന്നിൽ ഇരുമ്പുവാതിലടയും
ഇരുൾ കണ്ടു മിഴി പതറാതെ നിങ്ങൾ അരുമക്കിടാങ്ങളേ
ഇരുൾ കണ്ടു മിഴി പതറാതെ നിങ്ങൾ അരുമക്കിടാങ്ങളേ
വരികയീ വെളിച്ചം നയിക്കും വീഥിയിലൂടെ
അരുളുന്നൊരാകാശ താരകം
സ്നേഹ താരകം …
നീലാകാശക്കുടക്കീഴെ കാലം ചൂതുപടം വരയ്ക്കും …
bharatlyrics.com
താഴത്തേയ്ക്കെന്തേ നോക്കി നിൽപ്പൂ താരകം
ഈ താണവരെത്തന്നെ നോക്കി നിൽപ്പൂ താരകം
അരുതിനി സന്ദേഹം അരുതിനി സന്താപം
അരുളുകയാണാകാശ താരകം
സ്നേഹ താരകം …