Neeye Punchiri lyrics, the song is sung by Hanan Shaah. The music of Jakes Bejoy track is composed by Jakes Bejoy while the lyrics are penned by Hanan Shaah.
നീയേ പുഞ്ചിരി Neeye Punchiri Lyrics in Malayalam
കൊതിയമ്പിളിയേ പ്രിയ സുന്ദരിയേ
പറയത്തൊരുനാൾ പിരിയേ
ഇരവായുഡനേ എറിയുന്നറികെ
പറയൻ മടിയനെടിയേ
കടന്നൽ മിഴിത്തുമ്പു കൊള്ളുന്നേടെ
കടൽ കണ്ണു നുള്ളുനേടി
പതിയേ പെണ്ണേ പൊതിയേ എന്നേ
ചെറു പനിപ്പോൾ പതിയേ
പകരെന്നുള്ളിൽ ചൂടെന്നേ
അടിയേ നീയേ പുഞ്ചിരി
ചാരേ വന്നീരി രാവേലിത്തിരി
നെഞ്ചിലെ എൻ ആശ്വാസ തരി
En chaarethini neeyum vanniri
അടിയേ നീയേ പുഞ്ചിരി
ചാരേ വന്നീരി രാവേലിത്തിരി
നെഞ്ചിലെ എൻ ആശ്വാസ തരി
എൻ ചാരേതിനി നീയും വന്നിരി
തരി തരിയായേ ചോദി ചോദിയാലേ
ചെറു കൊത്തിയാരോ
പറയണേ പകരണേ ചെവികളിലാകെ
അതിലൂരുകനേ പെരുകണേ അനവധിയായേ
പൊരിവേനലിൽ നീ മഴ മാലാഘയായ്
ചെറിയേ നിറമായത് മേലാഘായ്
കരത്തേടി ഞാൻ കടവായി നീ
ആരവലയായ് എരിയ അത്രിയതുള്ളിൽ കൺമിഴിയേ
Neeye Punchiri Lyrics
Kothiyambiliye priya sundhariye
Parayaathorunaal piriye
Iravaayudane eriyennarike
Parayaan madiyaanediye
Kadannal mizhithumbu kollunede
Kadal kannu nullunedi
Pathiye penne pothiye enne
Cheru panipol pathiye
Pakarennullil choodenne
bharatlyrics.com
Adiye neeye punchiri
Chaare vanniri raavelithiri
Nenjile en swaasa thari
En chaarethini neeyum vanniri
Adiye neeye punchiri
Chaare vanniri raavelithiri
Nenjile en swaasa thari
En chaarethini neeyum vanniri
Thari thariyaaye chodi chodiyaale
Cheru kothiyaaro
Parayane pakarane chevikalilaake
Athilurukane perukane anavadhiyaaye
Porivenalil nee mazha malaaghayaay
Cheriye niramaayath melaaghayaay
Karathedi njaan kadavaayi nee
Aravalayaay eriya athariyathullil kanmizhiye