നെഞ്ചിൽ കാണലും Nenjil Kanalum Lyrics - ‪Nithin K Shiva

Nenjil Kanalum lyrics, the song is sung by Nithin K Shiva. The music of Fasal Yoosef track is composed by Fasal Yoosef while the lyrics are penned by Yasir Parathakad.

നെഞ്ചിൽ കാണലും Nenjil Kanalum Lyrics in Malayalam

നെഞ്ചിൽ കനലും
ഉള്ളിൽ പുകയും
കണ്ണിൽ തെളിയാ
വഴി തേടുന്നൂ

മിന്നൽ പിണറായ്
മുന്നിൽ മറയും
എന്തെ ന്നറിയാ
ഗതി എങ്ങോ

തീരാ തോരാ മഴയായ്
തീരം താണ്ടും തിരയായ്
മാറും ഏറും തിളയായ്
ചോര സിരയിൽ

മാനം മേലെ ഇരുളും
ഈ കൂടും മേഘം മഴ പോൽ
ഏറും കാറും കോളും
വഴി മാറിപ്പോകും

വിധിയുടെ നെറുകിൽ
നീ കേറി വാ
പൊരുളറിയും വരെ
നീ പൊരുതി വാ

തടസ്സങ്ങൾ ഉടച്ചു നീ
അടുത്തുവാ
വിധി വിറക്കും
ചുവടുമായി ഒരുങ്ങി വാ

വിധിയുടെ നെറുകിൽ
നീ കേറി വാ
പൊരുളറിയും വരെ
നീ പൊരുതി വാ

തടസ്സങ്ങൾ ഉടച്ചു നീ
അടുത്തുവാ
വിധി വിറക്കും
ചുവടുമായി ഒരുങ്ങി വാ

തേടും പല വഴി ദൂരമിൽ
പോകും ഇടതടവോടിവൻ
ചേരുംപടികളില്‍
നേര്‍ക്കുനേര്‍ തീര്‍ക്കുവാന്‍

നേരം ഇരുളും നേരമിൽ
ചേരാതുരുളും നേരിത്
വേരാൽ ചുരുളുകൾ തീർക്കുവാൻ
ആരൊരാൾ

bharatlyrics.com

ഏറും വീറായ് കനലിൽ
ഇത് കത്തും തീയായ്
ഉയിരിൽ
ആളും ചോര സിരയിൽ
തേരോട്ടം

ഏറും വീറായ് കനലിൽ
ഇത് കത്തും തീയായ്
ഉയിരിൽ
ആളും ചോര സിരയിൽ
തേരോട്ടം

നെഞ്ചിൽ കനലും
ഉള്ളിൽ പുകയും
കണ്ണിൽ തെളിയാ
വഴി തേടുന്നൂ

മിന്നൽ പിണറായ്
മുന്നിൽ മറയും
എന്തെ ന്നറിയാ
ഗതി എങ്ങോ

തീരാ തോരാ മഴയായ്
തീരം താണ്ടും തിരയായ്
മാറും ഏറും തിളയായ്
ചോര സിരയിൽ

മാനം മേലെ ഇരുളും
ഈ കൂടും മേഘം മഴ പോൽ
ഏറും കാറും കോളും
വഴി മാറിപ്പോകും

വിധിയുടെ നെറുകിൽ
നീ കേറി വാ
പൊരുളറിയും വരെ
നീ പൊരുതി വാ

തടസ്സങ്ങൾ ഉടച്ചു നീ
അടുത്തുവാ
വിധി വിറക്കും
ചുവടുമായി ഒരുങ്ങി വാ

വിധിയുടെ നെറുകിൽ
നീ കേറി വാ
പൊരുളറിയും വരെ
നീ പൊരുതി വാ

തടസ്സങ്ങൾ ഉടച്ചു നീ
അടുത്തുവാ
വിധി വിറക്കും
ചുവടുമായി ഒരുങ്ങി വാ

Nenjil Kanalum Lyrics PDF Download
Print Print PDF     Pdf PDF Download

FAQs

The song Nenjil Kanalum is from the Pazhuthu.

The song Nenjil Kanalum was sung by ‪Nithin K Shiva.

The music for Nenjil Kanalum was composed by Fasal Yoosef.

The lyrics for Nenjil Kanalum were written by Yasir Parathakad.

The music director for Nenjil Kanalum is Fasal Yoosef.

The song Nenjil Kanalum was released under the Kottaka Entertainments.

The genre of the song Nenjil Kanalum is Proud.

Leave a Reply

Your email address will not be published. Required fields are marked *